-
latest news
ചില അംഗങ്ങള്‍ കാരണം അമ്മയ്ക്ക് ചീത്തപ്പേരുണ്ടായി: ജഗദീഷ്
June 22, 2026അമ്മ ഭരണ സമിതി രാജിവച്ചതിന് പിന്നാലെ പ്രതികരണവുമായി നടന് ജഗദീഷ്. ഭരണസമിതിയ്ക്ക് സംഘടനപരമായ അച്ചടക്കം പാലിക്കുന്നതില്‍ പിഴവുണ്ടായെന്ന് ജഗദീഷ് പറഞ്ഞു. ജഗദീഷിന്റെ...
-
latest news
അമ്മയില്‍ നിന്നും രാജിവച്ച് ലക്ഷ്മി പ്രിയ
June 22, 2026ഭരണസമിതിയുടെ കൂട്ടരാജിയ്ക്ക് പിന്നാലെ അമ്മയിലെ അംഗത്വത്തില്‍ നിന്നും രാജിവച്ച് നടി ലക്ഷ്മിപ്രിയ. അമ്മയുടെ വാട്സ് ആപ്പ് ഗ്രൂപ്പിലൂടെയാണ് ലക്ഷ്മി പ്രിയ താന്‍...
-
Gossips
ഹോട്ട് ലുക്കില്‍ അനിഖ
June 22, 2026സത്യന് അന്തിക്കാടിന്റെ ‘കഥ തുടരുന്നു’ എന്ന സിനിമയിലൂടെയാണ് അനിഖ താരമായത്. അഭിനയ ജീവിതത്തില്‍ സജീവമായ നടി പിന്നീട്, അഞ്ചു സുന്ദരികള്‍, ഫാസ്കര്‍...
-
latest news
‘വീട്ടിലെ കാര്യം നാട്ടുകാര്‍ അറിയേണ്ട കാര്യമില്ല’, അമ്മയില്‍ പുതിയ തലമുറ വരുമെന്ന് ചാലി പാല
June 22, 2026താരസംഘടയായ അമ്മയിലെ ഭരണസമിതി കഴിഞ്ഞദിവസം രാജിവെച്ചിരുന്നു. സംഘടനയിലെ അംഗങ്ങളുടെ കൂടുതല്‍ പ്രതികരണങ്ങളാണ് പുറത്തുവന്നു. പുതിയതലമുറ വരണമെന്നാണ് നടന് ചാലി പാലയുടെ ആവിശ്യം....
-
latest news
ആദരാഞ്ജലി പോസ്റ്റ് ഇട്ടവരോട് രേണു സുധിക്ക് പറയാനുള്ളത്
June 21, 2026കഴിഞ്ഞ മൂന്ന് വര്‍ഷമായി സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞു നില്ക്കുന്ന വ്യക്തിയാണ് രേണു സുധി. അടുത്തിടെയാണ് രേണുവിന് കാന്‍സറാണെന്ന വിവരം പുറത്തുവരുന്നത്. ഊഹാപോഹങ്ങളാണെന്നാണ്...
-
latest news
സാമന്ത അമ്മയാകാനൊരുങ്ങുന്നു?
June 21, 2026സാമന്ത നായികയായെത്തുന്ന പുതിയ ചിത്രമാണ് ‘മാ ഇന്‍ടി ബം?ഗാരം’. കഴിഞ്ഞ ദിവസം തിയറ്ററുകളിലെത്തിയ ചിത്രത്തിന് മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്. ഇപ്പോഴിതാ സാമന്ത...
-
latest news
ആദ്യ കീമോതെറാപ്പി, ആരോഗ്യസ്ഥിതിയെക്കുറിച്ച് രേണുസുധി
June 20, 2026ജീവിതത്തിലെ രോഗ കാലത്തിലൂടെ കടന്നുപോകുകയാണ് രേണുസുധി. കാന്‍സറിന്റെ മൂന്നാം ഘട്ടത്തോട് പോരാടുകയാണ് അവര്‍. ആശുപത്രിയും വീടുമായി കഴിയുന്ന രേണു തന്റെ ഇപ്പോഴുളള...
-
latest news
മിനി സ്ക്രീനില്‍ നിന്ന് വരുന്നവര്‍ക്ക് ബിഗ് സ്ക്രീനില്‍ ആരും ചാന്‍സ് കൊടുക്കാറില്ല; ബീന ആന്റണി
June 20, 2026വര്‍ഷങ്ങളായി ടെലിവിഷന്‍ പരമ്പരകളില്‍ തിളങ്ങി നില്ക്കുന്ന നടിയാണ് ബീന ആന്റണി. ചിദംബരം സംവിധാനം ചെയ്ത ബാലന് എന്ന ചിത്രത്തിലൂടെ ബി?ഗ് സ്ക്രീനിലേക്ക്...
-
latest news
മമ്മൂട്ടിക്കൊപ്പം വർക്ക് ചെയ്യാൻ ആഗ്രഹമുണ്ട്
June 20, 2026മമ്മൂട്ടിക്കൊപ്പം സിനിമ ചെയ്യണമെന്ന് തനിക്ക് ആഗ്രഹമുണ്ടെന്ന് നടനും തിരക്കഥാകൃത്തുമായ മുരളി ഗോപി. തനിക്ക് വളരെയധികം ഇഷ്ടവും ബഹുമാനവും തോന്നിയിട്ടുള്ള നടനാണ് മമ്മൂട്ടിയെന്നും...
-
latest news
നിവിന്‍ പോളി-അല്‍ഫോണ്‍സ് പുത്രന് ചിത്രം വരുന്നു
June 20, 2026പ്രേമത്തിലൂടെ മലയാള സിനിമയുടെ സീന്‍ മാറ്റിയ കോമ്പോ വീണ്ടുമൊരുമിക്കുന്നു. 11 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം പുതിയ ചിത്രവുമായി എത്തുകയാണ് നിവിന്‍ പോളി-അല്‍ഫോണ്‍സ്...

