Categories: Gossips

റെഡ്ഡിൽ തിളങ്ങി ഐശ്വര്യ രാജ്; ഫാഷൻ പ്രേമികളുടെ മനസ്സ് കവർന്ന് പുതിയ ലുക്ക്!

സോഷ്യൽ മീഡിയയിലെ തനതായ ഫാഷൻ സ്റ്റേറ്റ്‌മെന്റുകൾ കൊണ്ട് ശ്രദ്ധേയയായ മോഡലും ഡിജിറ്റൽ ക്രിയേറ്ററുമായ ഐശ്വര്യ രാജിന്റെ ഏറ്റവും പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ഇപ്പോൾ ഇൻസ്റ്റാഗ്രാമിൽ ആരാധകരുടെ മനം കവരുന്നത്. ചുവപ്പ് നിറത്തിലുള്ള ഓഫ്-ഷോൾഡർ കോർസെറ്റ് ഗൗണിന്റെ ഭംഗിയിൽ അതീവ സുന്ദരിയായാണ് താരം പുതിയ ചിത്രങ്ങളിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

‘റെഡ് എയ്ഞ്ചൽ’ എന്നും ‘ക്ലാസിക് ലുക്ക്’ എന്നുമാണ് ആരാധകർ താരത്തിന്റെ പുതിയ മേക്കോവറിനെ വിശേഷിപ്പിക്കുന്നത്. ശ്രേയ അന്ദുർജ സ്റ്റൈൽ ഡിസൈൻ ചെയ്ത ഈ വസ്ത്രത്തിന് അനുയോജ്യമായ മേക്കപ്പ് ഒരുക്കിയിരിക്കുന്നത് ഹബീബയാണ്. ദീപക് ദാസ് ആണ് ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്.

അനില മൂര്‍ത്തി

Recent Posts

മൂന്ന് പതിറ്റാണ്ടുകൾക്ക് ശേഷം ജഗദീഷും ഉർവശിയും വീണ്ടും ഒന്നിക്കുന്നു; ‘റൂം നമ്പർ 9’ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്!

മലയാള സിനിമയിലെ എക്കാലത്തെയും പ്രിയപ്പെട്ട സൂപ്പർഹിറ്റ് കൂട്ടുകെട്ടുകളിലൊന്നായ…

31 minutes ago

ആഘോഷപ്പൊലിമയിൽ ദിയ കൃഷ്ണ; ഒപ്പം ചർച്ചയായി പുതിയ വെളിപ്പെടുത്തലുകളും

ഇൻഫ്ലുവൻസറും സംരംഭകയുമായ ദിയ കൃഷ്ണ പങ്കുവെച്ച ഏറ്റവും…

15 hours ago