‘ഒമർ ലുലു’ സംവിധാനം ചെയ്ത പ്രശസ്തമായ ഒരു അഡാറ് ലവ് എന്ന സിനിമയിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയ നടിയാണ് റോഷ്ന ആൻ റോയ്. ചിത്രത്തിൽ വിദ്യാർത്ഥികളുടെ പ്രിയപ്പെട്ട ‘സ്നേഹ മിസ്സ്’ എന്ന ബയോളജി ടീച്ചറുടെ വേഷത്തിലാണ് താരം തിളങ്ങിയത്. പിന്നീട് ‘സുല്ല്’, ‘പാപം ചെയ്യാത്തവർ കല്ലെറിയട്ടെ’ തുടങ്ങിയ ചിത്രങ്ങളിലും റോഷ്ന ശ്രദ്ധേയമായ വേഷങ്ങൾ കൈകാര്യം ചെയ്തു.
അഭിനയത്തിന് പുറമെ ഒരു മികച്ച ഡിസൈനറും മേക്കപ്പ് ആർട്ടിസ്റ്റും കൂടിയായ താരം സോഷ്യൽ മീഡിയയിലും സജീവമാണ്. ഇപ്പോൾ ഇൻസ്റ്റാഗ്രാമിൽ താരം പങ്കുവെച്ച പുതിയ ചിത്രങ്ങളാണ് ആരാധകർക്കിടയിൽ ചർച്ചയാകുന്നത്. നീല ടോപ്പും മിനി സ്കർട്ടും ധരിച്ചുള്ള താരത്തിന്റെ ഏറ്റവും പുതിയ മിറർ സെൽഫി ചിത്രങ്ങൾ ഇതിനകം തന്നെ സോഷ്യൽ മീഡിയ ഏറ്റെടുത്തു കഴിഞ്ഞു.
കരിയറിലും വ്യക്തിജീവിതത്തിലും തന്റേതായ നിലപാടുകൾ തുറന്നുപറയാറുള്ള റോഷ്നയുടെ പുതിയ ലുക്ക് ആരാധകരെ ഏറെ ആകർഷിക്കുന്നുണ്ട്.
നിതീഷ് തിവാരിയുടെ സംവിധാനത്തിൽ രൺബീർ കപൂർ, സായ്…
വർഷങ്ങൾ എത്ര കഴിഞ്ഞാലും മലയാളി പ്രേക്ഷകർ ചർച്ച…
റെജിൻ എസ്. ബാബു രചനയും സംവിധാനവും നിർവഹിക്കുന്ന…
തമിഴ്, മലയാളം സിനിമകളില്‍ ശ്രദ്ധേയയായ നടിയാണ് ഇനിയ.…
നടി ശ്രുതി മേനോന്റെ വിവാഹ വാര്‍ഷികമാണ് ഇന്ന്.…
സിനിമയുടെ ഷൂട്ടിംഗിനിടയിലെ അപ്രതീക്ഷിത അപകടവും, തുടര്‍ന്നുണ്ടായ ശാരീരിക…