തിയേറ്ററുകളിൽ വൻ വിജയമായി മാറിയ തമിഴ് കോമഡി ഡ്രാമ ചിത്രം ‘മോധാ രാത്രി’ ഒടിടി റിലീസിന് ഒരുങ്ങുന്നു. പ്രമുഖ ഒടിടി പ്ലാറ്റ്‌ഫോമായ നെറ്റ്ഫ്ലിക്സ് വഴി സെപ്റ്റംബർ 18 മുതൽ ചിത്രം സ്ട്രീമിംഗ് ആരംഭിക്കും. തമിഴ് കൂടാതെ മലയാളം, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലും ചിത്രം ലഭ്യമാകും.
നവാഗതനായ രാജാ കറുപ്പസാമി രചനയും സംവിധാനവും നിർവ്വഹിച്ച ഈ ചിത്രം മൈത്രി മൂവി മേക്കേഴ്സിന്റെ ബാനറിലാണ് നിർമ്മിച്ചിരിക്കുന്നത്. ഋഷികാന്ത്, മലയാളി താരം അനിഷ്മ അനിൽകുമാർ എന്നിവരാണ് പ്രധാന വേഷങ്ങളിൽ എത്തുന്നത്.
ഛായാഗ്രാഹകൻ നിമിഷ് രവിയുമായുള്ള തന്റെ വിവാഹത്തിന്റെ മനോഹരമായ…
നടി മഞ്ജു വാര്യർ ചിലരുടെ തടവിലാണെന്ന് ആരോപിച്ച്…
പ്രിയദര്‍ശന്‍ ചിത്രം 'തേന്മാവിന്‍ കൊമ്പത്ത്' വീണ്ടും തീയേറ്ററുകളിലേക്ക്.4കെ…
കഴിഞ്ഞ ദിവസങ്ങളില്‍ സോഷ്യല്‍മീഡിയയില്‍ അടക്കം ഏറ്റവും കൂടുതല്‍…
പ്രഥമദൃഷ്ട്യാ കുറ്റക്കാരിലൂടെ കയ്യടി നേടുകയാണ് പാര്‍വതി തിരുവോത്ത്.…
സിനിമയ്ക്കപ്പുറം വളരെ അടുത്ത സൗഹൃദം സൂക്ഷിച്ചിരുന്നവരാണ് ഇന്ദ്രന്‍സും…