സിനിമയിലെ തുടക്കകാലത്തുണ്ടായ പ്രതിസന്ധികളെക്കുറിച്ചും അവസരങ്ങള്‍ നഷ്ടപ്പെട്ടതിനെക്കുറിച്ചും തുറന്നുപറയുകയാണ് നടി ശിവദ. ഗര്‍ഭകാലത്ത് കൈവിട്ടുപോയ വന്‍ തമിഴ് പ്രോജക്റ്റുകളെക്കുറിച്ചും, തുടര്‍ച്ചയായ റിജക്ഷനുകള്‍ക്ക് ശേഷം ജീവിതത്തില്‍ സംഭവിച്ച വഴിത്തിരിവുകളെക്കുറിച്ചും ശിവദാ…
വിവാഹം ചെയ്യാത്തതിനെക്കുറിച്ച് തുറന്ന് സംസാരിച്ച് ആങ്കര്‍ രഞ്ജിനി ഹരി????ദാസ്. വിവാഹത്തോട് തനിക്കൊരിക്കലും താല്‍പര്യം ഉണ്ടായിട്ടില്ലെന്ന് രഞ്ജിനി ഹരിദാസ് പറയുന്നു. തന്റെ യൂട്യൂബ് ചാനലില്‍ സംസാരിക്കുകയായിരുന്നു രഞ്ജിനി. 20…
ടെലിവിഷന്‍ ഷോകളിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ താരമാണ് അനുമോഴള്‍. പിന്നീട് ബി?ഗ് ബോസ് മലയാളം സീസണ്‍ 7ല്‍ മത്സരാര്‍ത്ഥിയായി എത്തിയ അനു, നിരവധി പ്രതിസന്ധികള്‍ തരണം ചെയ്ത് സീസണ്‍…
കിച്ചു സുധി (രാഹുല്‍ ദാസ്) ക്കെതിരെ രേണു സുധി വീണ്ടും രം?ഗത്ത്. രാഹുല്‍ ദാസ് മാത്രമല്ല, സുധിക്ക് മകന്‍. റിതുല്‍ ദാസുമുണ്ട്. തന്നെ വേണ്ടാത്തവരെ തനിക്കും വേണ്ടെന്ന്…
ഒറ്റയടിക്കാണ് തനിക്ക് ജീവിതത്തില്‍ തിരിച്ചറിവുകളുണ്ടായതെന്ന് അന്തരിച്ച മിമിക്രി കലാകാരനും നടനുമായ കൊല്ലം സുധിയുടെ മകന്‍ കിച്ചു സുധി (രാഹുല്‍ ദാസ്). അച്ഛന്‍ തനിക്ക് വേണ്ടി ഒരുപാട് കാര്യങ്ങള്‍…
നഷ്ടപ്പെട്ട പ്രണയത്തിന്റെ ഓർമകൾ ഹൃദയത്തിൽ സൂക്ഷിച്ച് മകന്റെ സന്തോഷങ്ങളിൽ ജീവിതം കണ്ടെത്തുകയാണ് നടി മേഘ്ന രാജ്. മകൻ റായൻ രാജ് സർജയ്ക്കൊപ്പമുള്ള മേഘ്നയുടെ പുതിയ ചിത്രങ്ങളാണ് ഇപ്പോൾ…
ഒരുകാലത്ത് മലയാള സിനിമയിലെ ശ്രദ്ധേയ നായികയായി തിളങ്ങിയ നടി ആനിയുടെ പുതിയ ചിത്രങ്ങളാണ് ഇപ്പോൾ ആരാധകരുടെ ശ്രദ്ധ പിടിച്ചുപറ്റുന്നത്. ചിത്രങ്ങൾ കാണുമ്പോൾ പലർക്കും സ്വാഭാവികമായി ഉയരുന്ന ചോദ്യമാണ്…
സിനിമാ സെറ്റില്‍ തുടങ്ങിയ സൗഹൃദം, പിന്നീട് പ്രണയമായി, ഒടുവില്‍ വിവാഹത്തിലേക്ക്. ഏകദേശം രണ്ട് പതിറ്റാണ്ട് പിന്നിട്ടിട്ടും പരസ്പരമുള്ള സ്‌നേഹത്തിലും തമാശകളിലും ഒരു കുറവും വരാത്ത താരദമ്പതികളാണ് സൂര്യയും…
നാര്‍സിസ്റ്റിക് അബ്യൂസിന് ഇരയായെന്ന അനുപമയുടെ വെളിപ്പെടുത്തല്‍ സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചകള്‍ക്ക് വഴിവച്ചിരിക്കുകയായണ്. ഇത് മന:പൂര്‍വം അവര്‍ ചെയ്യുന്നതാണ് അല്ലെയോ എന്ന കാര്യം നമുക്ക് ഇപ്പോഴും പറയാന്‍…
നടി അഥുല്യ ചന്ദ്രയുടെ പുതിയ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നു. കാഷ്വൽ ലുക്കിൽ വ്യത്യസ്ത പോസുകളിലുള്ള ചിത്രങ്ങളാണ് താരം ഇൻസ്റ്റഗ്രാമിലൂടെ പങ്കുവെച്ചിരിക്കുന്നത്. ചിത്രങ്ങളിൽ അഥുല്യയുടെ പുതിയ…