കറുത്ത സാരിയിൽ അതിമനോഹരമായ പുതിയ ചിത്രങ്ങളാണ് നടി മാളവിക സി മേനോൻ ഇൻസ്റ്റഗ്രാമിലൂടെ പങ്കുവെച്ചിരിക്കുന്നത്. നീണ്ട മുടിയും മേക്കപ്പും ഭംഗി കൂടുതൽ എടുത്തുകാട്ടുന്നു.
മലയാള സിനിമയിലും ടെലിവിഷൻ രംഗത്തും ശ്രദ്ധ നേടിയ മാളവിക, നിദ്ര, ഹീറോ, പൊറിഞ്ചു മറിയം ജോസ്, ആറാട്ട്, പുഴു, സി.ബി.ഐ 5: ദി ബ്രെയിൻ തുടങ്ങി നിരവധി ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. അഭിനയത്തിനൊപ്പം ഫാഷൻ ഫോട്ടോഷൂട്ടുകളും പങ്കുവെക്കുന്ന താരമാണ് മാളവിക.
പങ്കുവെച്ച പുതിയ ചിത്രങ്ങൾക്ക് ആരാധകരിൽ നിന്ന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.
രാഹുൽ സദാശിവൻ സംവിധാനം ചെയ്ത ഹൊറർ ത്രില്ലർ…
നായികാ പ്രാധാന്യമുള്ള ആക്ഷൻ ചിത്രങ്ങളിലേക്ക് രശ്മിക മന്ദണ്ണയുടെ…
നാൽപത്തിയഞ്ചും അമ്പതും വർഷം മുൻപ് ഒരുമിച്ചിരുന്ന് പഠിച്ചവർ,…
'ഒമർ ലുലു' സംവിധാനം ചെയ്ത പ്രശസ്തമായ ഒരു…
ടെലിവിഷന്‍ രംഗത്ത് ഇന്ന് ശ്രദ്ധേയയാണ് നടി മഞ്ജു…
ചെന്നൈ: നടി അംബികയ്‌ക്കെതിരെ ചെക്ക് തട്ടിപ്പ് പരാതിയുമായി…