Categories: Gossips

കുർത്ത ലുക്കിൽ ഐമ റോസ്മി; പുതിയ ചിത്രങ്ങളുമായി നടി

മലയാള സിനിമയിലെ ശ്രദ്ധേയയായ നടി ഐമ റോസ്മി സെബാസ്റ്റ്യൻ പുതിയ ചിത്രങ്ങൾ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചു. ഓഫ് വൈറ്റ് നിറത്തിലുള്ള സ്ട്രെയിറ്റ്-കട്ട് കുർത്തയാണ് ചിത്രങ്ങളിലെ പ്രധാന ആകർഷണം. അതിനൊത്ത കമ്മലുകളും ലളിതമായ മേക്കപ്പുമാണ് താരം തെരഞ്ഞെടുത്തത്.

‘ജേക്കബിന്റെ സ്വർഗരാജ്യം’, ‘മുന്തിരിവള്ളികൾ തളിർക്കുമ്പോൾ’, ‘പടയോട്ടം’, ‘ബ്രദേഴ്സ് ഡേ’, ‘RDX’, ‘ലിറ്റിൽ ഹാർട്സ്’ തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധ നേടിയ ഐമ, 2018-ലാണ് നിർമാതാവ് സോഫിയ പോളിന്റെ മകൻ കെവിൻ പോളിനെ വിവാഹം ചെയ്തത്. ഇരുവർക്കും എലീനർ എന്ന മകളുണ്ട്. വിവാഹശേഷവും അഭിനയരംഗത്ത് സജീവമായി തുടരുന്ന താരം സിനിമയ്ക്കൊപ്പം വിവിധ ബിസിനസ് സംരംഭങ്ങളിലും പ്രവർത്തിക്കുന്നുണ്ട്.

അടുത്തിടെ സിനിമാരംഗത്ത് നേരിട്ട ബോഡി ഷെയ്മിങ്ങിനെയും വിവേചനപരമായ അനുഭവങ്ങളെയും കുറിച്ച് ഐമ തുറന്നുപറഞ്ഞത് ശ്രദ്ധ നേടിയിരുന്നു.

അനില മൂര്‍ത്തി

Recent Posts

ഭൗമ’യിൽ ‘ജെസ്സി’യായി ലെന; ക്യാരക്ടർ പോസ്റ്റർ

റെജിൻ എസ്. ബാബു രചനയും സംവിധാനവും നിർവഹിക്കുന്ന…

9 hours ago

ഇന്റിമേറ്റ് രം?ഗങ്ങളില്‍ അഭിനയിച്ചതിന്റെ പേരില്‍ മോശം പറഞ്ഞവരുണ്ട്: ഇനിയ

തമിഴ്, മലയാളം സിനിമകളില്‍ ശ്രദ്ധേയയായ നടിയാണ് ഇനിയ.…

17 hours ago

കഴിഞ്ഞ ഒരു മാസമായി കിടപ്പിലാണ് ഞാന്‍; തുറന്നുപറഞ്ഞ് പദ്മപ്രിയ

സിനിമയുടെ ഷൂട്ടിംഗിനിടയിലെ അപ്രതീക്ഷിത അപകടവും, തുടര്‍ന്നുണ്ടായ ശാരീരിക…

17 hours ago