നടിയും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറുമായ പൂർണിമ രവി ഇൻസ്റ്റഗ്രാമിലൂടെ പങ്കുവെച്ച പുതിയ ചിത്രങ്ങളാണ് ഇപ്പോൾ ആരാധകരുടെ ശ്രദ്ധ നേടുന്നത്. ഗ്ലാമർ ലുക്കിലുമുള്ള ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായി.
ഇളം നിറത്തിലുള്ള മോഡേൺ ഔട്ട്ഫിറ്റിലും മിനിമൽ മേക്കപ്പിലും അതിമനോഹരമായ ലുക്കിലാണ് പൂർണിമ ചിത്രങ്ങളിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ഫ്രെയിമുകളും മനോഹരമായ പോസുകളും ചിത്രങ്ങൾക്ക് കൂടുതൽ ഭംഗി പകരുന്നുണ്ട്.
ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച ചിത്രങ്ങൾക്ക് ഇതിനകം തന്നെ പതിനായിരക്കണക്കിന് ലൈക്കുകളും നൂറുകണക്കിന് കമന്റുകളും ലഭിച്ചിട്ടുണ്ട്.
രാഹുൽ സദാശിവൻ സംവിധാനം ചെയ്ത ഹൊറർ ത്രില്ലർ…
നായികാ പ്രാധാന്യമുള്ള ആക്ഷൻ ചിത്രങ്ങളിലേക്ക് രശ്മിക മന്ദണ്ണയുടെ…
നാൽപത്തിയഞ്ചും അമ്പതും വർഷം മുൻപ് ഒരുമിച്ചിരുന്ന് പഠിച്ചവർ,…
'ഒമർ ലുലു' സംവിധാനം ചെയ്ത പ്രശസ്തമായ ഒരു…
ടെലിവിഷന്‍ രംഗത്ത് ഇന്ന് ശ്രദ്ധേയയാണ് നടി മഞ്ജു…
ചെന്നൈ: നടി അംബികയ്‌ക്കെതിരെ ചെക്ക് തട്ടിപ്പ് പരാതിയുമായി…