നടി ഉർവശിയുടെ മകൾ തേജാലക്ഷ്മി സോഷ്യൽ മീഡിയയിൽ പങ്കുവെച്ച പുതിയ ചിത്രങ്ങൾ ശ്രദ്ധ നേടുന്നു. ചുവപ്പും വെള്ളയും നിറങ്ങളിലുള്ള ഔട്ട്‌ഫിറ്റിൽ എത്തിയ ചിത്രങ്ങൾ ഇൻസ്റ്റഗ്രാമിലൂടെയാണ് താരം പങ്കുവെച്ചത്.
പോസ്റ്റിന് പിന്നാലെ ആരാധകരിൽ നിന്ന് നിരവധി പ്രതികരണങ്ങളാണ് ലഭിക്കുന്നത്. ഫാഷൻ ലുക്കിനെയും സ്റ്റൈലിംഗിനെയും പ്രശംസിച്ചുള്ള കമന്റുകളാണ് ഏറെയും. സിനിമാ കുടുംബത്തിലെ പുതിയ തലമുറയിലെ ശ്രദ്ധേയ സാന്നിധ്യമായ തേജാലക്ഷ്മിയുടെ സോഷ്യൽ മീഡിയ അപ്ഡേറ്റുകൾ പതിവായി വൈറലാകാറുണ്ട്.
രാഹുൽ സദാശിവൻ സംവിധാനം ചെയ്ത ഹൊറർ ത്രില്ലർ…
നായികാ പ്രാധാന്യമുള്ള ആക്ഷൻ ചിത്രങ്ങളിലേക്ക് രശ്മിക മന്ദണ്ണയുടെ…
നാൽപത്തിയഞ്ചും അമ്പതും വർഷം മുൻപ് ഒരുമിച്ചിരുന്ന് പഠിച്ചവർ,…
'ഒമർ ലുലു' സംവിധാനം ചെയ്ത പ്രശസ്തമായ ഒരു…
ടെലിവിഷന്‍ രംഗത്ത് ഇന്ന് ശ്രദ്ധേയയാണ് നടി മഞ്ജു…
ചെന്നൈ: നടി അംബികയ്‌ക്കെതിരെ ചെക്ക് തട്ടിപ്പ് പരാതിയുമായി…