Categories: latest news

അതിമനോഹരിയായി ശ്രുതി

മലയാളികള്‍ക്ക് ഏറെ പ്രിയങ്കരിയായി നടിയാണ്. ശ്രുതി. ആര്‍ക്കിടെക്റ്റായി കരിയര്‍ ആരംഭിച്ച ശ്രുതി പിന്നീട് അഭിനയരംഗത്തേക്ക് എത്തി മലയാള സിനിമയില്‍ ശ്രദ്ധേയമായ സ്ഥാനം സ്വന്തമാക്കി. ‘പ്രേതം’, ‘സണ്‍ഡേ ഹോളിഡേ’, ‘മധുരം’, ‘കാണെക്കാണെ’, ‘നീരജ’ തുടങ്ങി നിരവധി ചിത്രങ്ങളിലെ പ്രകടനങ്ങളിലൂടെ പ്രേക്ഷകപ്രശംസ നേടിയ താരം, 2020-ലെ കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരത്തില്‍ മികച്ച ഡബ്ബിങ് ആര്‍ട്ടിസ്റ്റിനുള്ള പുരസ്‌കാരവും സ്വന്തമാക്കിയിട്ടുണ്ട്

അഭിനയത്തിന് പുറമെ തിരക്കഥാരചനയിലും സജീവമായ ശ്രുതി, ഭര്‍ത്താവും തിരക്കഥാകൃത്തുമായ ഫ്രാന്‍സിസ് തോമസിനൊപ്പം ചില പ്രോജക്ടുകളില്‍ സഹരചയിതാവായും പ്രവര്‍ത്തിച്ചിട്ടുണ്ട്. സിനിമയില്‍ വ്യത്യസ്ത കഥാപാത്രങ്ങള്‍ തിരഞ്ഞെടുക്കുന്നതിലും സ്വാഭാവിക അഭിനയശൈലി പിന്തുടരുന്നതിലും ശ്രദ്ധ കേന്ദ്രീകരിക്കുന്ന നടിയായാണ് ശ്രുതി രാമചന്ദ്രന്‍ അറിയപ്പെടുന്നത്.

ജോയൽ മാത്യൂസ്

Recent Posts

ഇന്റിമേറ്റ് രംഗങ്ങള്‍ ചോര്‍ന്നതില്‍ മാനസിക സമ്മര്‍ദ്ദം ഉണ്ടായി; രാധിക ആപ്‌തെ

ഇന്റിമേറ്റ് രംഗങ്ങള്‍ ചോര്‍ന്നതിന്റെ പേരില്‍ നേരിടേണ്ടി മാനസിക…

7 hours ago

രാജി വച്ച സമയത്ത് എന്റെ മനസില്‍ മറ്റൊന്നുമില്ലായിരുന്നു; നിവിന്‍ പോളി

മലയാളത്തില്‍ മാത്രമല്ല, തമിഴകത്തും ഒട്ടേറെ ആരാധകരുള്ള നടന്‍മാരിലൊരാളാണ്…

8 hours ago

നായകന്റെ ഭാര്യയ്ക്ക് എന്നെ ഇഷ്ടമായില്ലെന്ന് പറഞ്ഞ് പുറത്താക്കി; താപ്‌സി പന്നു

സിനിമയില്‍ വേരുകളൊന്നുമില്ലാതെയാണ് താപ്‌സി പന്നു കടന്നു വരുന്നതും…

8 hours ago

വിസ്മയ മോഹന്‍ലാലിന്റെ രണ്ടാമത്തെ ചിത്രം പ്രഖ്യാപിച്ചു

തുടക്കത്തിലൂടെ അരങ്ങേറ്റം ഗംഭീരമാക്കിയ വിസ്മയ മോഹന്‍ലാലിന്റെ അടുത്ത…

8 hours ago

താന്‍ കരഞ്ഞു പോയ അനുഭവത്തെക്കുറിച്ച് അദിഥി റാവു

മലയാളത്തിലൂടെയാണ് അദിതി റാവു ഹൈദരി കരിയര്‍ ആരംഭിക്കുന്നത്.…

8 hours ago