സിനിമാ താരങ്ങളായ അനുപമ പരമേശ്വരൻ, നിവേത തോമസ് എന്നിവർക്കൊപ്പമുള്ള ഒരു ചിത്രം സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നു. ചിത്രത്തിന്റെ നടുവിൽ നിൽക്കുന്ന യുവാവ് തമിഴ് ഡിജിറ്റൽ ക്രിയേറ്ററായ നിഖിൽ തോമസ് ആണ്.
ഇൻസ്റ്റഗ്രാമിൽ നിഖിൽ തോമസ് പങ്കുവെച്ച ചിത്രത്തിന് പിന്നാലെ ആരാധകർ നിരവധി കമന്റുകളുമായി രംഗത്തെത്തി.
അനുപമ പരമേശ്വരനും നിവേത തോമസും തങ്ങളുടെ സിനിമാ തിരക്കുകൾക്കിടയിലും സോഷ്യൽ മീഡിയയിൽ സജീവമാണ്.
രാഹുൽ സദാശിവൻ സംവിധാനം ചെയ്ത ഹൊറർ ത്രില്ലർ…
നായികാ പ്രാധാന്യമുള്ള ആക്ഷൻ ചിത്രങ്ങളിലേക്ക് രശ്മിക മന്ദണ്ണയുടെ…
നാൽപത്തിയഞ്ചും അമ്പതും വർഷം മുൻപ് ഒരുമിച്ചിരുന്ന് പഠിച്ചവർ,…
'ഒമർ ലുലു' സംവിധാനം ചെയ്ത പ്രശസ്തമായ ഒരു…
ടെലിവിഷന്‍ രംഗത്ത് ഇന്ന് ശ്രദ്ധേയയാണ് നടി മഞ്ജു…
ചെന്നൈ: നടി അംബികയ്‌ക്കെതിരെ ചെക്ക് തട്ടിപ്പ് പരാതിയുമായി…