നടി ശ്രുതി രാമചന്ദ്രന്‍ പങ്കുവെച്ച പുതിയ ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്. ചുവപ്പ് നിറത്തിലുള്ള സാരിയണിഞ്ഞാണ് താരത്തെ കാണാനായത്. ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെച്ച ചിത്രങ്ങള്‍ക്ക് ആരാധകരില്‍…
സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സറും റീല്‍ ക്രിയേറ്ററുമായ പാര്‍വതി ആര്‍. പുന്നത്താനത്ത് പങ്കുവെച്ച പുതിയ ചിത്രങ്ങള്‍ ശ്രദ്ധ നേടുന്നു. സ്‌റ്റൈലിഷ് മേക്കോവറിലും ആത്മവിശ്വാസം നിറഞ്ഞ ലുക്കിലുമാണ് താരം ഇന്‍സ്റ്റഗ്രാമില്‍…
നടി ദര്‍ശന സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ച പുതിയ ചിത്രങ്ങള്‍ ആരാധകരുടെ ശ്രദ്ധ നേടുകയാണ്. കടല്‍ത്തീരത്ത് രാത്രിയുടെ പശ്ചാത്തലത്തില്‍ പകര്‍ത്തിയ ചിത്രങ്ങളാണ് താരം ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെച്ചത്. പൂക്കളുടെ ഡിസൈനുള്ള ഫ്‌ലോറല്‍…
നടി അപർണ ദാസ് സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച പുതിയ ചിത്രങ്ങൾ ആരാധകരുടെ ശ്രദ്ധ നേടുകയാണ്. ചുവപ്പുനിറത്തിലുള്ള സാരിയും വയലറ്റ് ബ്ലൗസും ധരിച്ച് മുല്ലപ്പൂ ചൂടിയ ലുക്കിലാണ് അപർണ ഇത്തവണ…
സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സറും മോഡലുമായ ഷിനിയുടെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ശ്രദ്ധ നേടുകയാണ്. ബ്ലാക്ക് ഓഫ്-ഷോള്‍ഡര്‍ ഔട്ട്ഫിറ്റില്‍ സ്‌റ്റൈലിഷും ഗ്ലാമറസുമായ ലുക്കിലാണ് ഷിനി ചിത്രങ്ങളില്‍ പ്രത്യക്ഷപ്പെടുന്നത്. View…
സോഷ്യല്‍ മീഡിയയില്‍ സജീവ സാന്നിധ്യമായ നടി റിതിക. ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച ഏറ്റവും പുതിയ ഫോട്ടോ സീരീസാണ് ഇപ്പോള്‍ വൈറലാകുന്നത്. View this post on Instagram A…
മലയാളികളുടെ പ്രിയ നടിയാണ് സരയു മോഹന്‍. താരത്തിന്റെ പുതിയ ചിത്രങ്ങളാണ് ശ്രദ്ധ നേടുന്നത്.ഇന്‍സ്റ്റഗ്രാമിലൂടെയാണ് താരം ഏറ്റവും പുതിയ ഫോട്ടോഷൂട്ട് പങ്കുവെച്ചത്. കറുപ്പ് നിറത്തിലുള്ള ക്രോപ്പ് ടോപ്പും പ്രിന്റഡ്…
തമിഴ് സൂപ്പര്‍താരം വിജയ് നായകനാകുന്ന 'ജനനായകന്‍' എന്ന ചിത്രത്തിന്റെ റിലീസ് തീയതി ഔദ്യോഗികമായി പ്രഖ്യാപിച്ചു. ജൂലൈ 23-നാണ് ചിത്രം ലോകമെമ്പാടുമുള്ള തിയേറ്ററുകളില്‍ എത്തുക. രാഷ്ട്രീയ പ്രവേശനം പ്രഖ്യാപിച്ച…
മലയാള ടെലിവിഷന്‍ പ്രേക്ഷകരുടെ പ്രിയതാരമായ വരദ ഫിറ്റ്നസ് പാതയിലേക്ക്. ജിമ്മില്‍ നിന്നുള്ള ചിത്രങ്ങള്‍ക്കൊപ്പമാണ് താരം പ്രചോദനപരമായ കുറിപ്പ് ഫേസ്ബുക്കില്‍ പങ്കുവെച്ചത്. 'ഇത് ഒരു ഫിറ്റ്നസ് യാത്ര മാത്രമല്ല.…
നടി റായി ലക്ഷ്മിയുടെ ഏറ്റവും പുതിയ ഇൻസ്റ്റഗ്രാം പോസ്റ്റ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുകയാണ്. വെള്ള നിറത്തിലുള്ള ഓഫ്-ഷോൾഡർ വസ്ത്രത്തിൽ ഗ്ലാമറസ് ലുക്കിലാണ് താരം പുതിയ ഫോട്ടോഷൂട്ടിൽ…