നടി അപർണ ദാസ് സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച പുതിയ ചിത്രങ്ങൾ ആരാധകരുടെ ശ്രദ്ധ നേടുകയാണ്. ചുവപ്പുനിറത്തിലുള്ള സാരിയും വയലറ്റ് ബ്ലൗസും ധരിച്ച് മുല്ലപ്പൂ ചൂടിയ ലുക്കിലാണ് അപർണ ഇത്തവണ എത്തിയത്.
മലയാളത്തിലും തമിഴിലും ശ്രദ്ധേയമായ കഥാപാത്രങ്ങളിലൂടെ പ്രേക്ഷകർക്കിടയിൽ സ്വന്തം ഇടം നേടിയ താരമാണ് അപർണ ദാസ്. അഭിനയത്തിനൊപ്പം സമൂഹമാധ്യമങ്ങളിലും സജീവമായ അപർണ, തന്റെ ഫോട്ടോഷൂട്ടുകളും യാത്രാവിശേഷങ്ങളും വ്യക്തിജീവിതത്തിലെ വിശേഷങ്ങളും ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്.
പുതിയ ചിത്രങ്ങളും പതിവുപോലെ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്.
വലിയ കാത്തിരിപ്പുകൾക്ക് വിരാമമിട്ടുകൊണ്ട് 'ആശ' എന്ന ചിത്രത്തിന്റെ…
മിനിസ്‌ക്രീന്‍ അവതാരകയായും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സറായും മലയാളികള്‍ക്ക്…
മലയാളികളുടെ എക്കാലത്തെയും പ്രിയങ്കരിയായ നടി സംവൃത സുനില്‍…
ബി?ഗ് ബോസ് മലയാളം സീസണ് 8 ല്‍…
നടന്‍ ജയം രവിയുടെ വ്യക്തി ജീവിതത്തിലുണ്ടായ പ്രശ്‌നങ്ങള്‍…
നിരവധി സിനിമകളിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് ഉണ്ണിമായ…