നടി റായി ലക്ഷ്മിയുടെ ഏറ്റവും പുതിയ ഇൻസ്റ്റഗ്രാം പോസ്റ്റ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുകയാണ്. വെള്ള നിറത്തിലുള്ള ഓഫ്-ഷോൾഡർ വസ്ത്രത്തിൽ ഗ്ലാമറസ് ലുക്കിലാണ് താരം പുതിയ ഫോട്ടോഷൂട്ടിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. സോഫ്റ്റ് മേക്കപ്പും വേവി ഹെയർസ്റ്റൈലും ലുക്കിന് കൂടുതൽ ഭംഗി നൽകുന്നുണ്ട്.
ലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലായി നിരവധി ചിത്രങ്ങളിൽ അഭിനയിച്ച റായി ലക്ഷ്മി സമൂഹമാധ്യമങ്ങളിലും സജീവമാണ്.
ഫോട്ടോഷൂട്ടുകളും യാത്രാവിശേഷങ്ങളും സിനിമാ വിശേഷങ്ങളുമെല്ലാം താരം പതിവായി ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. പുതിയ ചിത്രങ്ങളും ഇതിനകം ആരാധകർക്കിടയിൽ വൈറലായിക്കഴിഞ്ഞു
വലിയ കാത്തിരിപ്പുകൾക്ക് വിരാമമിട്ടുകൊണ്ട് 'ആശ' എന്ന ചിത്രത്തിന്റെ…
മിനിസ്‌ക്രീന്‍ അവതാരകയായും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സറായും മലയാളികള്‍ക്ക്…
മലയാളികളുടെ എക്കാലത്തെയും പ്രിയങ്കരിയായ നടി സംവൃത സുനില്‍…
ബി?ഗ് ബോസ് മലയാളം സീസണ് 8 ല്‍…
നടന്‍ ജയം രവിയുടെ വ്യക്തി ജീവിതത്തിലുണ്ടായ പ്രശ്‌നങ്ങള്‍…
നിരവധി സിനിമകളിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് ഉണ്ണിമായ…