മലയാളികളുടെ പ്രിയ നടിയും ഫാഷൻ ഐക്കണുമായ പൂർണിമ ഇന്ദ്രജിത്തിന്റെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നു. ഓഫ്-വൈറ്റ് നിറത്തിലുള്ള സാരിയിൽ പ്രത്യക്ഷപ്പെട്ട താരത്തിന്റെ ലുക്ക് ഇതിനകം തന്നെ ആരാധകരുടെയും ഫാഷൻ പ്രേമികളുടെയും ശ്രദ്ധ പിടിച്ചുപറ്റി.
മിനിമൽ സ്റ്റൈലിംഗിനൊപ്പം പച്ചക്കല്ലുകൾ പതിപ്പിച്ച നെക്ലേസും കമ്മലുമാണ് ലുക്കിന് കൂടുതൽ ഭംഗി പകരുന്നത്. സ്വാഭാവികമായ മേക്കപ്പും മനോഹരമായ ഹെയർസ്റ്റൈലും ചേർന്ന് പൂർണിമയുടെ ലുക്കിനെ കൂടുതൽ ആകർഷകമാക്കുന്നു.
വസ്ത്രധാരണത്തിലും സ്റ്റൈലിംഗിലും എന്നും വ്യത്യസ്തത പുലർത്തുന്ന പൂർണിമ ഇന്ദ്രജിത്ത് നിരവധി പേർക്ക് ഫാഷൻ പ്രചോദനമാണ്.
രാഹുൽ സദാശിവൻ സംവിധാനം ചെയ്ത ഹൊറർ ത്രില്ലർ…
നായികാ പ്രാധാന്യമുള്ള ആക്ഷൻ ചിത്രങ്ങളിലേക്ക് രശ്മിക മന്ദണ്ണയുടെ…
നാൽപത്തിയഞ്ചും അമ്പതും വർഷം മുൻപ് ഒരുമിച്ചിരുന്ന് പഠിച്ചവർ,…
'ഒമർ ലുലു' സംവിധാനം ചെയ്ത പ്രശസ്തമായ ഒരു…
ടെലിവിഷന്‍ രംഗത്ത് ഇന്ന് ശ്രദ്ധേയയാണ് നടി മഞ്ജു…
ചെന്നൈ: നടി അംബികയ്‌ക്കെതിരെ ചെക്ക് തട്ടിപ്പ് പരാതിയുമായി…