മലയാളികളുടെ പ്രിയ നടിയും നർത്തകിയുമായ ജാസ്ന്യ ജയദീഷ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ച പുതിയ ചിത്രങ്ങൾ ശ്രദ്ധ നേടുന്നു. ഓഫ്-വൈറ്റ് ക്രോപ്പ് ടോപ്പും ഗ്രേ ഡെനിം ജീൻസും ധരിച്ച കാഷ്വൽ ലുക്കിലാണ് ജാസ്ന്യ ഇത്തവണ പ്രത്യക്ഷപ്പെട്ടത്.
ടെലിവിഷൻ റിയാലിറ്റി ഷോയിലൂടെ ശ്രദ്ധ നേടിയ ജാസ്ന്യ പിന്നീട് അഭിനയരംഗത്തേക്കും ചുവടുവെച്ചു. സോഷ്യൽ മീഡിയയിൽ സജീവമായ താരം തന്റെ പുതിയ ഫോട്ടോഷൂട്ടുകളും വിശേഷങ്ങളും ആരാധകരുമായി പതിവായി പങ്കുവയ്ക്കാറുണ്ട്. പുതിയ കാഷ്വൽ ലുക്കും ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്.
രാഹുൽ സദാശിവൻ സംവിധാനം ചെയ്ത ഹൊറർ ത്രില്ലർ…
നായികാ പ്രാധാന്യമുള്ള ആക്ഷൻ ചിത്രങ്ങളിലേക്ക് രശ്മിക മന്ദണ്ണയുടെ…
നാൽപത്തിയഞ്ചും അമ്പതും വർഷം മുൻപ് ഒരുമിച്ചിരുന്ന് പഠിച്ചവർ,…
'ഒമർ ലുലു' സംവിധാനം ചെയ്ത പ്രശസ്തമായ ഒരു…
ടെലിവിഷന്‍ രംഗത്ത് ഇന്ന് ശ്രദ്ധേയയാണ് നടി മഞ്ജു…
ചെന്നൈ: നടി അംബികയ്‌ക്കെതിരെ ചെക്ക് തട്ടിപ്പ് പരാതിയുമായി…