ഓണക്കാലം അടുത്തെത്തുമ്പോൾ സാരി ഫാഷനും സോഷ്യൽ മീഡിയയിൽ സജീവമാണ്. അത്തരത്തിൽ ശ്രദ്ധ നേടുകയാണ് നടിയും അവതാരകയുമായ ആര്യ ബാബുവിന്റെ പുതിയ കാഞ്ചിവരം സാരി ലുക്ക്. കാപ്പി നിറവും അരക്കു കരയും ചേർന്ന സാരിയിൽ പങ്കുവെച്ച ചിത്രങ്ങളാണ് ഫാഷൻ പ്രേമികളുടെ ശ്രദ്ധ പിടിച്ചുപറ്റുന്നത്.
പരമ്പരാഗത കാഞ്ചിവരം സാരിക്ക് വീതിയേറിയ സ്വർണ കരയാണ് കൂടുതൽ ഭംഗി നൽകുന്നത്. അതിനൊപ്പം മാച്ചിംഗ് ചോക്കർ, ചുവപ്പ് വളകൾ,എന്നിവ ചേർന്നപ്പോൾ ലുക്ക് കൂടുതൽ മനോഹരമായി.
ആഘോഷവേളകൾക്കും വിവാഹച്ചടങ്ങുകൾക്കും ഓണാഘോഷങ്ങൾക്കുമൊക്കെ അനുയോജ്യമായ നിറക്കൂട്ടാണ് കാപ്പിയും അരക്കുവും ചേർന്ന ഈ ഡിസൈൻ. ഈ ലുക്ക് മികച്ച ഫാഷൻ ഇൻസ്പിരേഷനാകുമെന്നാണ് സോഷ്യൽ മീഡിയയിലെ അഭിപ്രായം.
രാഹുൽ സദാശിവൻ സംവിധാനം ചെയ്ത ഹൊറർ ത്രില്ലർ…
നായികാ പ്രാധാന്യമുള്ള ആക്ഷൻ ചിത്രങ്ങളിലേക്ക് രശ്മിക മന്ദണ്ണയുടെ…
നാൽപത്തിയഞ്ചും അമ്പതും വർഷം മുൻപ് ഒരുമിച്ചിരുന്ന് പഠിച്ചവർ,…
'ഒമർ ലുലു' സംവിധാനം ചെയ്ത പ്രശസ്തമായ ഒരു…
ടെലിവിഷന്‍ രംഗത്ത് ഇന്ന് ശ്രദ്ധേയയാണ് നടി മഞ്ജു…
ചെന്നൈ: നടി അംബികയ്‌ക്കെതിരെ ചെക്ക് തട്ടിപ്പ് പരാതിയുമായി…