ബാലതാരമായി സിനിമയിലെത്തി പിന്നീട് നായികയായി ശ്രദ്ധ നേടിയ നടി നന്ദന വർമയുടെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നു. വെള്ള നിറത്തിലുള്ള ക്രോപ്പ് ടോപ്പും നീല ഡെനിം ജീൻസും നീല ക്യാപ്പും അണിഞ്ഞ കാഷ്വൽ ലുക്കിലാണ് താരം ഇത്തവണ എത്തിയത്.
മലയാള സിനിമയിലും ടെലിവിഷൻ രംഗത്തും സജീവമായ നന്ദന വർമ ഇടയ്ക്കിടെ പങ്കുവെക്കുന്ന ഫോട്ടോഷൂട്ടുകളും സോഷ്യൽ മീഡിയ പോസ്റ്റുകളും ശ്രദ്ധ നേടാറുണ്ട്.
ഫോട്ടോഗ്രാഫർ ആനന്ദു പി.എസ്. പകർത്തിയ ചിത്രങ്ങളാണ് ഇൻസ്റ്റഗ്രാമിലൂടെ പങ്കുവെച്ചിരിക്കുന്നത്.
രാഹുൽ സദാശിവൻ സംവിധാനം ചെയ്ത ഹൊറർ ത്രില്ലർ…
നായികാ പ്രാധാന്യമുള്ള ആക്ഷൻ ചിത്രങ്ങളിലേക്ക് രശ്മിക മന്ദണ്ണയുടെ…
നാൽപത്തിയഞ്ചും അമ്പതും വർഷം മുൻപ് ഒരുമിച്ചിരുന്ന് പഠിച്ചവർ,…
'ഒമർ ലുലു' സംവിധാനം ചെയ്ത പ്രശസ്തമായ ഒരു…
ടെലിവിഷന്‍ രംഗത്ത് ഇന്ന് ശ്രദ്ധേയയാണ് നടി മഞ്ജു…
ചെന്നൈ: നടി അംബികയ്‌ക്കെതിരെ ചെക്ക് തട്ടിപ്പ് പരാതിയുമായി…