ബാലതാരമായി സിനിമയിലെത്തി പിന്നീട് നായികയായും ശ്രദ്ധ നേടിയ നടി ഷാംലി പുതിയ ചിത്രങ്ങളിലൂടെ വീണ്ടും സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുകയാണ്. കറുത്ത നിറത്തിലുള്ള സ്റ്റൈലിഷ് ഔട്ട്ഫിറ്റിൽ പകർത്തിയ ചിത്രങ്ങളാണ് താരം ഇൻസ്റ്റഗ്രാമിലൂടെ പങ്കുവെച്ചിരിക്കുന്നത്
സ്ലീവ്‌ലെസ് കറുത്ത ടോപ്പും അതിനൊത്ത പാന്റ്സും ധരിച്ച്, മിറർ സെൽഫികളാണ് ഷാംലി പങ്കുവെച്ചിരിക്കുന്നത്. ലളിതമായ മേക്കപ്പും തുറന്നിട്ട മുടിയും സ്റ്റൈലിഷ് ഫോൺ കവറും ലുക്കിന് മാറ്റുകൂട്ടുന്നു.
‘അഞ്ജലി’ എന്ന ചിത്രത്തിലൂടെ ബാലതാരമായി ശ്രദ്ധ നേടിയ ഷാംലി പിന്നീട് തമിഴ്, തെലുങ്ക്, മലയാളം സിനിമകളിലും അഭിനയിച്ചു.
രാഹുൽ സദാശിവൻ സംവിധാനം ചെയ്ത ഹൊറർ ത്രില്ലർ…
നായികാ പ്രാധാന്യമുള്ള ആക്ഷൻ ചിത്രങ്ങളിലേക്ക് രശ്മിക മന്ദണ്ണയുടെ…
നാൽപത്തിയഞ്ചും അമ്പതും വർഷം മുൻപ് ഒരുമിച്ചിരുന്ന് പഠിച്ചവർ,…
'ഒമർ ലുലു' സംവിധാനം ചെയ്ത പ്രശസ്തമായ ഒരു…
ടെലിവിഷന്‍ രംഗത്ത് ഇന്ന് ശ്രദ്ധേയയാണ് നടി മഞ്ജു…
ചെന്നൈ: നടി അംബികയ്‌ക്കെതിരെ ചെക്ക് തട്ടിപ്പ് പരാതിയുമായി…