Categories: Gossips

പെർത്തിന്റെ ഭംഗി ആസ്വദിച്ച് സരയൂ മോഹൻ

നടി സരയൂ മോഹൻ പങ്കുവെച്ച പുതിയ യാത്രാചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. ഓസ്ട്രേലിയയിലെ പെർത്ത് സന്ദർശനത്തിനിടെ പകർത്തിയ ചിത്രങ്ങളാണ് താരം ഇൻസ്റ്റഗ്രാമിലൂടെ പങ്കുവെച്ചത്.

പെർത്തിലെ പ്രകൃതി ഭംഗിയും ശാന്തമായ അന്തരീക്ഷവും ആസ്വദിക്കുന്ന നിമിഷങ്ങളാണ് ചിത്രങ്ങളിലുള്ളത്.

സിനിമയിലും ടെലിവിഷനിലും ഒരുപോലെ സജീവമായ സരയൂ, അഭിനയത്തിനൊപ്പം യാത്രകളോടുള്ള ഇഷ്ടവും സോഷ്യൽ മീഡിയയിലൂടെ ആരാധകരുമായി പങ്കുവെക്കാറുണ്ട്.

അനില മൂര്‍ത്തി

Recent Posts

വെള്ളത്തിനടിയിൽ അരിവാളുമായി രശ്മികയുടെ പോരാട്ടം,’മൈസ’യുടെ ടീസർ പുറത്ത്

നായികാ പ്രാധാന്യമുള്ള ആക്ഷൻ ചിത്രങ്ങളിലേക്ക് രശ്മിക മന്ദണ്ണയുടെ…

15 hours ago

അഞ്ച് പതിറ്റാണ്ടിന് ശേഷം പഴയ ക്ലാസ്മുറിയിലേക്ക്; ലോ കോളജ് സഹപാഠികളെ കണ്ട് മമ്മൂട്ടി

നാൽപത്തിയഞ്ചും അമ്പതും വർഷം മുൻപ് ഒരുമിച്ചിരുന്ന് പഠിച്ചവർ,…

15 hours ago

ബിഗ് ബോസില്‍ നിന്ന് ലഭിച്ച 22 ലക്ഷം കൊണ്ട് ചെയ്തത്, തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്

ടെലിവിഷന്‍ രംഗത്ത് ഇന്ന് ശ്രദ്ധേയയാണ് നടി മഞ്ജു…

22 hours ago

നടി അംബികയ്‌ക്കെതിരെ പരാതിയുമായി സഹോദരി രാധ

ചെന്നൈ: നടി അംബികയ്‌ക്കെതിരെ ചെക്ക് തട്ടിപ്പ് പരാതിയുമായി…

23 hours ago