Categories: Gossips

വെസ്റ്റേൺ ലുക്കിൽ തിളങ്ങി മീര

ടെലിവിഷൻ അവതാരക മീരയുടെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. പതിവ് ലുക്കുകളിൽ നിന്ന് വ്യത്യസ്തമായി സ്റ്റൈലിഷ് വെസ്റ്റേൺ ഔട്ട്‌ഫിറ്റിലാണ് ഇത്തവണ താരം ക്യാമറയ്ക്ക് മുന്നിലെത്തിയത്.

ഫ്ലോറൽ കോർസെറ്റ് ടോപ്പിനൊപ്പം വൈറ്റ് പഫ് സ്ലീവ് ഷർട്ടും ബ്ലൂ വൈഡ്-ലെഗ് ഡെനിം ജീൻസും ബ്ലാക്ക് ഹീൽസും സൺഗ്ലാസും ചേർന്ന ലുക്ക് ഫാഷൻ പ്രേമികളുടെ ശ്രദ്ധ പിടിച്ചുപറ്റുകയാണ്.

ഒരു ബ്രാൻഡ് ഇവന്റിന്റെ ഭാഗമായി ഒരുക്കിയ ഫോട്ടോഷൂട്ടിലെ ചിത്രങ്ങളാണ് മീര സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്. അവതാരക എന്നതിനപ്പുറം ഫാഷൻ പരീക്ഷണങ്ങളിലൂടെയും ശ്രദ്ധ നേടുന്ന മീരയുടെ പുതിയ ചിത്രങ്ങൾ ആരാധകർ ഏറ്റെടുത്തുകഴിഞ്ഞു.

അനില മൂര്‍ത്തി

Recent Posts

വെള്ളത്തിനടിയിൽ അരിവാളുമായി രശ്മികയുടെ പോരാട്ടം,’മൈസ’യുടെ ടീസർ പുറത്ത്

നായികാ പ്രാധാന്യമുള്ള ആക്ഷൻ ചിത്രങ്ങളിലേക്ക് രശ്മിക മന്ദണ്ണയുടെ…

15 hours ago

അഞ്ച് പതിറ്റാണ്ടിന് ശേഷം പഴയ ക്ലാസ്മുറിയിലേക്ക്; ലോ കോളജ് സഹപാഠികളെ കണ്ട് മമ്മൂട്ടി

നാൽപത്തിയഞ്ചും അമ്പതും വർഷം മുൻപ് ഒരുമിച്ചിരുന്ന് പഠിച്ചവർ,…

15 hours ago

ബിഗ് ബോസില്‍ നിന്ന് ലഭിച്ച 22 ലക്ഷം കൊണ്ട് ചെയ്തത്, തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്

ടെലിവിഷന്‍ രംഗത്ത് ഇന്ന് ശ്രദ്ധേയയാണ് നടി മഞ്ജു…

22 hours ago

നടി അംബികയ്‌ക്കെതിരെ പരാതിയുമായി സഹോദരി രാധ

ചെന്നൈ: നടി അംബികയ്‌ക്കെതിരെ ചെക്ക് തട്ടിപ്പ് പരാതിയുമായി…

23 hours ago