മലയാള ടെലിവിഷൻ രംഗത്തെ ശ്രദ്ധേയ നടിയായ ഹരിത ഗിരിഗീത് പങ്കുവെച്ച പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്.
എംബ്രോയ്ഡറി വർക്കുകളുള്ള ഡിസൈനർ സാരിയും അതിന് അനുയോജ്യമായ സ്ലീവ്‌ലെസ് ബ്ലൗസുമാണ് ഹരിതയുടെ വേഷം. ഡയമണ്ട് ഫിനിഷ് നെക്ലേസും കമ്മലും പൂക്കൾ കൊണ്ട് അലങ്കരിച്ച ഹെയർസ്റ്റൈലും ലുക്കിന് കൂടുതൽ മിഴിവേകുന്നു. ബ്ലാക്ക് ആൻഡ് വൈറ്റ് തീമിൽ പകർത്തിയ ചിത്രങ്ങൾ ഫോട്ടോഷൂട്ടിന് വേറിട്ട ആകർഷണം നൽകുന്നുണ്ട്.
മിനിസ്‌ക്രീൻ പ്രേക്ഷകരുടെ പ്രിയതാരമായ ഹരിത ഗിരിഗീത് നിരവധി ടെലിവിഷൻ പരമ്പരകളിലൂടെ ശ്രദ്ധ നേടിയിട്ടുണ്ട്. അഭിനയത്തിന് പുറമെ സോഷ്യൽ മീഡിയയിലും സജീവമായ താരം
രാഹുൽ സദാശിവൻ സംവിധാനം ചെയ്ത ഹൊറർ ത്രില്ലർ…
നായികാ പ്രാധാന്യമുള്ള ആക്ഷൻ ചിത്രങ്ങളിലേക്ക് രശ്മിക മന്ദണ്ണയുടെ…
നാൽപത്തിയഞ്ചും അമ്പതും വർഷം മുൻപ് ഒരുമിച്ചിരുന്ന് പഠിച്ചവർ,…
'ഒമർ ലുലു' സംവിധാനം ചെയ്ത പ്രശസ്തമായ ഒരു…
ടെലിവിഷന്‍ രംഗത്ത് ഇന്ന് ശ്രദ്ധേയയാണ് നടി മഞ്ജു…
ചെന്നൈ: നടി അംബികയ്‌ക്കെതിരെ ചെക്ക് തട്ടിപ്പ് പരാതിയുമായി…