മലയാള ടെലിവിഷൻ പ്രേക്ഷകരുടെ പ്രിയതാരമായ നിമ്മി അരുണ്‍ഗോപൻ പങ്കുവെച്ച പുതിയ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്.
ഓഫ്-വൈറ്റ് നിറത്തിലുള്ള കസാവ് സെറ്റ് സാരിയ്ക്ക് പിങ്ക്, ഗോൾഡൻ ബോർഡറാണ് പ്രധാന ആകർഷണം. ഗോൾഡൻ സ്ലീവ്‌ലെസ് ബ്ലൗസും ചുവപ്പ് നിറത്തിലുള്ള സ്റ്റോൺ ചോക്കർ നെക്ലേസും അതിന് ചേരുന്ന കമ്മലും വളകളും ചേർന്ന ആഭരണങ്ങളും താരത്തിന്റെ ലുക്കിന് കൂടുതൽ മിഴിവേകുന്നു.
ലളിതമായ മേക്കപ്പും ഒതുക്കിയ ഹെയർസ്റ്റൈലും ചിത്രങ്ങളുടെ ഭംഗി വർധിപ്പിക്കുന്നുണ്ട്.
രാഹുൽ സദാശിവൻ സംവിധാനം ചെയ്ത ഹൊറർ ത്രില്ലർ…
നായികാ പ്രാധാന്യമുള്ള ആക്ഷൻ ചിത്രങ്ങളിലേക്ക് രശ്മിക മന്ദണ്ണയുടെ…
നാൽപത്തിയഞ്ചും അമ്പതും വർഷം മുൻപ് ഒരുമിച്ചിരുന്ന് പഠിച്ചവർ,…
'ഒമർ ലുലു' സംവിധാനം ചെയ്ത പ്രശസ്തമായ ഒരു…
ടെലിവിഷന്‍ രംഗത്ത് ഇന്ന് ശ്രദ്ധേയയാണ് നടി മഞ്ജു…
ചെന്നൈ: നടി അംബികയ്‌ക്കെതിരെ ചെക്ക് തട്ടിപ്പ് പരാതിയുമായി…