Gayathri R Suresh
സോഷ്യല്‍ മീഡിയയില്‍ വൈറലായ ‘കല്യാണി’ ട്രെന്‍ഡിനൊപ്പം ചുവടുവച്ച് നടി ഗായത്രി സുരേഷ്. ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച പുതിയ റീലിലാണ് താരം ‘കല്യാണി’ ലുക്കില്‍ എത്തിയത്. വീഡിയോ കാണാം.
അടുത്തിടെ ഇന്‍സ്റ്റഗ്രാം റീലുകളില്‍ വലിയ ട്രെന്‍ഡായി ഗാനമാണ് മാറിയ ‘കല്യാണി’. ആ ട്രെന്‍ഡിലേക്കാണ് ഇപ്പോള്‍ ഗായത്രി സുരേഷും ചേര്‍ന്നിരിക്കുന്നത്.
‘ജമ്‌നാപ്യാരി’യിലൂടെ മലയാള സിനിമയിലെത്തിയ ഗായത്രി സുരേഷ് പിന്നീട് നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചു. അഭിനയത്തിനൊപ്പം സമൂഹമാധ്യമങ്ങളിലും സജീവമായ താരം ഫോട്ടോഷൂട്ടുകളും റീലുകളും ആരാധകരുമായി പതിവായി പങ്കുവയ്ക്കാറുണ്ട്.
രാഹുൽ സദാശിവൻ സംവിധാനം ചെയ്ത ഹൊറർ ത്രില്ലർ…
നായികാ പ്രാധാന്യമുള്ള ആക്ഷൻ ചിത്രങ്ങളിലേക്ക് രശ്മിക മന്ദണ്ണയുടെ…
നാൽപത്തിയഞ്ചും അമ്പതും വർഷം മുൻപ് ഒരുമിച്ചിരുന്ന് പഠിച്ചവർ,…
'ഒമർ ലുലു' സംവിധാനം ചെയ്ത പ്രശസ്തമായ ഒരു…
ടെലിവിഷന്‍ രംഗത്ത് ഇന്ന് ശ്രദ്ധേയയാണ് നടി മഞ്ജു…
ചെന്നൈ: നടി അംബികയ്‌ക്കെതിരെ ചെക്ക് തട്ടിപ്പ് പരാതിയുമായി…