Categories: Gossips

‘എനിക്ക് മക്കളില്ല’; കുട്ടികള്‍ ഇല്ലാത്തതിനെ പറ്റി സോന നായര്‍

മലയാളം സിനിമയില്‍ ഇമേജ് നോക്കാതെ വേറിട്ട കഥാപാത്രങ്ങള്‍ അവതരിപ്പിക്കാന്‍ ധൈര്യം കാണിക്കുന്ന ചുരുക്കം ചില നടിമാരില്‍ ഒരാളാണ് സോന നായര്‍. വര്‍ഷങ്ങളായി സിനിമയിലും സീരിയല്‍ രംഗത്തും സജീവം. സിനിമയില്‍ നിന്നുള്ള ഒരാള്‍ തന്നെയാണ് താരത്തിന്റെ ഭര്‍ത്താവും. ഇപ്പോഴിതാ തന്റെ കുടുംബ വിശേഷങ്ങള്‍ നടി പങ്കുവെച്ചിരിക്കുകയാണ്.

വിവാഹം കഴിഞ്ഞിട്ട് കുട്ടികള്‍ ഇല്ലാത്തതിനെ പറ്റിയുമൊക്കെ ഒരു അഭിമുഖത്തില്‍ നടി പറഞ്ഞു.കുടുംബത്തെ കുറിച്ചുള്ള ചോദ്യം വന്നപ്പോള്‍ ഭര്‍ത്താവ് ഉദയനെ പരിചയപ്പെടുത്തിയിരിക്കുകയാണ് നടി.

‘എന്റെ ഭര്‍ത്താവ് ഉദയന്‍ അമ്പാടി സിനിമാട്ടോഗ്രാഫറാണ്. എനിക്ക് മുന്‍പേ സിനിമയിലെത്തിയ അദ്ദേഹവുമായി ലൊക്കേഷനില്‍ വച്ചുള്ള പരിചയമാണ് പ്രണയത്തിലേക്കും വിവാഹത്തിലേക്കുമെത്തിയത്. വിവാഹം കഴിഞ്ഞിട്ട് വര്‍ഷങ്ങളായി. ഞങ്ങള്‍ക്ക് മക്കളില്ലെന്നും നടി പറയുന്നു’,-സോന നായര്‍ പറഞ്ഞു.

അനില മൂര്‍ത്തി

Recent Posts

വെള്ളത്തിനടിയിൽ അരിവാളുമായി രശ്മികയുടെ പോരാട്ടം,’മൈസ’യുടെ ടീസർ പുറത്ത്

നായികാ പ്രാധാന്യമുള്ള ആക്ഷൻ ചിത്രങ്ങളിലേക്ക് രശ്മിക മന്ദണ്ണയുടെ…

16 hours ago

അഞ്ച് പതിറ്റാണ്ടിന് ശേഷം പഴയ ക്ലാസ്മുറിയിലേക്ക്; ലോ കോളജ് സഹപാഠികളെ കണ്ട് മമ്മൂട്ടി

നാൽപത്തിയഞ്ചും അമ്പതും വർഷം മുൻപ് ഒരുമിച്ചിരുന്ന് പഠിച്ചവർ,…

16 hours ago

ബിഗ് ബോസില്‍ നിന്ന് ലഭിച്ച 22 ലക്ഷം കൊണ്ട് ചെയ്തത്, തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്

ടെലിവിഷന്‍ രംഗത്ത് ഇന്ന് ശ്രദ്ധേയയാണ് നടി മഞ്ജു…

24 hours ago

നടി അംബികയ്‌ക്കെതിരെ പരാതിയുമായി സഹോദരി രാധ

ചെന്നൈ: നടി അംബികയ്‌ക്കെതിരെ ചെക്ക് തട്ടിപ്പ് പരാതിയുമായി…

24 hours ago