Categories: Gossips

ഇന്ന് ജന്മദിനം ആഘോഷിക്കുന്ന സരയു മോഹന്റെ പ്രായം എത്രയാണ്?

നടി സരയു മോഹന്റെ ജന്മദിനം ഇന്നാണ്.1989 ജൂലൈ 10-ന് ജനിച്ച താരത്തിന് 37 വയസ്സുണ്ട്.

തന്റെ ജന്മദിനാഘോഷങ്ങളുടെ ചിത്രങ്ങളും വിശേഷങ്ങളും സമൂഹമാധ്യമങ്ങളിലൂടെ നടി പങ്കുവെക്കാറുണ്ട്.ഭര്‍ത്താവ് സനല്‍ വി. ദേവ് സരയുവിന് ആശംസകള്‍ നേര്‍ന്നു.

നിരവധി ആരാധകരും താരത്തിന് ആശംസകള്‍ നേര്‍ന്നു.

അനില മൂര്‍ത്തി

Recent Posts

വെള്ളത്തിനടിയിൽ അരിവാളുമായി രശ്മികയുടെ പോരാട്ടം,’മൈസ’യുടെ ടീസർ പുറത്ത്

നായികാ പ്രാധാന്യമുള്ള ആക്ഷൻ ചിത്രങ്ങളിലേക്ക് രശ്മിക മന്ദണ്ണയുടെ…

16 hours ago

അഞ്ച് പതിറ്റാണ്ടിന് ശേഷം പഴയ ക്ലാസ്മുറിയിലേക്ക്; ലോ കോളജ് സഹപാഠികളെ കണ്ട് മമ്മൂട്ടി

നാൽപത്തിയഞ്ചും അമ്പതും വർഷം മുൻപ് ഒരുമിച്ചിരുന്ന് പഠിച്ചവർ,…

16 hours ago

ബിഗ് ബോസില്‍ നിന്ന് ലഭിച്ച 22 ലക്ഷം കൊണ്ട് ചെയ്തത്, തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്

ടെലിവിഷന്‍ രംഗത്ത് ഇന്ന് ശ്രദ്ധേയയാണ് നടി മഞ്ജു…

24 hours ago

നടി അംബികയ്‌ക്കെതിരെ പരാതിയുമായി സഹോദരി രാധ

ചെന്നൈ: നടി അംബികയ്‌ക്കെതിരെ ചെക്ക് തട്ടിപ്പ് പരാതിയുമായി…

24 hours ago