Categories: Gossips

ഭർത്താവിനും മകനുമൊപ്പം അമല പോൾ; പുതിയ ചിത്രങ്ങൾ

2023-ലാണ് അമല പോളും ജഗത് ദേശായിയും വിവാഹിതരായത്. 2024 ജൂണില്‍ ഇരുവര്‍ക്കും മകന്‍ ജനിച്ചു. അതിനുശേഷം കുടുംബത്തോടൊപ്പമുള്ള വിശേഷങ്ങളും കുഞ്ഞുമായുളള സന്തോഷ നിമിഷങ്ങളും അമല സമൂഹമാധ്യമങ്ങളിലൂടെ പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ ഭര്‍ത്താവ് ജഗതിനും മകന്‍ ഇലൈയുടെയും ഒപ്പമുള്ള പുതിയ ചിത്രങ്ങളാണ് താരം ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെച്ചിരിക്കുന്നത്.

വെള്ള നിറത്തിലുള്ള വസ്ത്രങ്ങളണിഞ്ഞ് കുടുംബസമേതമാണ് അമല ക്യമറയ്ക്ക് മുന്നിലെത്തിയത്. മകനെ ചേര്‍ത്തുപിടിച്ച് നില്‍ക്കുന്ന അമലയുടെയും ജഗതിന്റെയും ചിത്രങ്ങള്‍ ആരാധകരുടെ ശ്രദ്ധ നേടിയിരിക്കുകയാണ്.

കുടുംബത്തിന്റെ മനോഹരമായ നിമിഷങ്ങള്‍ നടി നേരത്തെയും പങ്കു വെച്ചിട്ടുണ്ട്.

അനില മൂര്‍ത്തി

Recent Posts

വെള്ളത്തിനടിയിൽ അരിവാളുമായി രശ്മികയുടെ പോരാട്ടം,’മൈസ’യുടെ ടീസർ പുറത്ത്

നായികാ പ്രാധാന്യമുള്ള ആക്ഷൻ ചിത്രങ്ങളിലേക്ക് രശ്മിക മന്ദണ്ണയുടെ…

16 hours ago

അഞ്ച് പതിറ്റാണ്ടിന് ശേഷം പഴയ ക്ലാസ്മുറിയിലേക്ക്; ലോ കോളജ് സഹപാഠികളെ കണ്ട് മമ്മൂട്ടി

നാൽപത്തിയഞ്ചും അമ്പതും വർഷം മുൻപ് ഒരുമിച്ചിരുന്ന് പഠിച്ചവർ,…

16 hours ago

ബിഗ് ബോസില്‍ നിന്ന് ലഭിച്ച 22 ലക്ഷം കൊണ്ട് ചെയ്തത്, തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്

ടെലിവിഷന്‍ രംഗത്ത് ഇന്ന് ശ്രദ്ധേയയാണ് നടി മഞ്ജു…

24 hours ago

നടി അംബികയ്‌ക്കെതിരെ പരാതിയുമായി സഹോദരി രാധ

ചെന്നൈ: നടി അംബികയ്‌ക്കെതിരെ ചെക്ക് തട്ടിപ്പ് പരാതിയുമായി…

24 hours ago