തെന്നിന്ത്യന്‍ സിനിമയിലെ ശ്രദ്ധേയ നടിമാരില്‍ ഒരാളാണ് ഐശ്വര്യ മേനോന്‍. തമിഴ്, തെലുങ്ക്, മലയാളം, കന്നഡ ഭാഷകളിലായി നിരവധി ചിത്രങ്ങളില്‍ അഭിനയിച്ച താരം സോഷ്യല്‍ മീഡിയയിലും സജീവ സാന്നിധ്യമാണ്.
ഇപ്പോഴിതാ ഐശ്വര്യ മേനോന്‍ പങ്കുവെച്ച ഏറ്റവും പുതിയ ചിത്രങ്ങളാണ് ആരാധകരുടെ ശ്രദ്ധ പിടിച്ചുപറ്റുന്നത്. സ്‌റ്റൈലിഷും ഗ്ലാമറസുമായ ലുക്കിലാണ് താരം ഇത്തവണ ക്യാമറയ്ക്ക് മുന്നിലെത്തിയത്.
സിനിമാ വിശേഷങ്ങള്‍ക്കൊപ്പം പുതിയ ഫോട്ടോഷൂട്ടുകളും യാത്രാ ചിത്രങ്ങളും താരം ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്.
ഫാഷന്‍ ലോകത്തെ പുതിയ ട്രെന്‍ഡുകള്‍ പിന്തുടരുന്ന ഐശ്വര്യയുടെ ഓരോ ഫോട്ടോഷൂട്ടും സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടാറുണ്ട്.
രാഹുൽ സദാശിവൻ സംവിധാനം ചെയ്ത ഹൊറർ ത്രില്ലർ…
നായികാ പ്രാധാന്യമുള്ള ആക്ഷൻ ചിത്രങ്ങളിലേക്ക് രശ്മിക മന്ദണ്ണയുടെ…
നാൽപത്തിയഞ്ചും അമ്പതും വർഷം മുൻപ് ഒരുമിച്ചിരുന്ന് പഠിച്ചവർ,…
'ഒമർ ലുലു' സംവിധാനം ചെയ്ത പ്രശസ്തമായ ഒരു…
ടെലിവിഷന്‍ രംഗത്ത് ഇന്ന് ശ്രദ്ധേയയാണ് നടി മഞ്ജു…
ചെന്നൈ: നടി അംബികയ്‌ക്കെതിരെ ചെക്ക് തട്ടിപ്പ് പരാതിയുമായി…