Categories: Gossips

വൈറ്റ് ഔട്ട്ഫിറ്റിൽ സ്റ്റൈലിഷായി കാജൽ അഗർവാൾ

തെന്നിന്ത്യന്‍ സിനിമയിലെ താരറാണിയാണ് കാജല്‍ അഗര്‍വാള്‍. തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലായി നിരവധി ഹിറ്റ് ചിത്രങ്ങളില്‍ അഭിനയിച്ച താരം വിവാഹത്തിനുശേഷവും സിനിമയിലും സോഷ്യല്‍ മീഡിയയിലും ഒരുപോലെ സജീവമാണ്.

ഇപ്പോഴിതാ കാജല്‍ അഗര്‍വാള്‍ പങ്കുവെച്ച പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ആരാധകരുടെ ശ്രദ്ധ നേടുന്നത്. വെള്ള നിറത്തിലുള്ള ഡിസൈനര്‍ ഔട്ട്ഫിറ്റിലാണ് താരം ക്യാമറയ്ക്ക് മുന്നിലെത്തിയത്.

ഫാഷന്‍ സ്‌റ്റൈലിസ്റ്റ് അര്‍ച്ച മെഹ്തയാണ് കാജലിന്റെ ഈ ലുക്ക് ഒരുക്കിയിരിക്കുന്നത്. പ്ലീറ്റ്‌സ് ബൈ അരുണി ഡിസൈന്‍ ചെയ്ത ഔട്ട്ഫിറ്റും വൈറല്‍ മന്ത്രയുടെ ആഭരണങ്ങളുമാണ് താരം അണിഞ്ഞിരിക്കുന്നത്.

സിനിമാ തിരക്കുകള്‍ക്കിടയിലും പുതിയ ഫോട്ടോഷൂട്ടുകളും ജീവിത വിശേഷങ്ങളും ആരാധകരുമായി പങ്കുവയ്ക്കുന്ന കാജല്‍ അഗര്‍വാളിന്റെ ഏറ്റവും പുതിയ ചിത്രങ്ങളും ഇതിനകം സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കഴിഞ്ഞു.

അനില മൂര്‍ത്തി

Recent Posts

വെള്ളത്തിനടിയിൽ അരിവാളുമായി രശ്മികയുടെ പോരാട്ടം,’മൈസ’യുടെ ടീസർ പുറത്ത്

നായികാ പ്രാധാന്യമുള്ള ആക്ഷൻ ചിത്രങ്ങളിലേക്ക് രശ്മിക മന്ദണ്ണയുടെ…

16 hours ago

അഞ്ച് പതിറ്റാണ്ടിന് ശേഷം പഴയ ക്ലാസ്മുറിയിലേക്ക്; ലോ കോളജ് സഹപാഠികളെ കണ്ട് മമ്മൂട്ടി

നാൽപത്തിയഞ്ചും അമ്പതും വർഷം മുൻപ് ഒരുമിച്ചിരുന്ന് പഠിച്ചവർ,…

16 hours ago

ബിഗ് ബോസില്‍ നിന്ന് ലഭിച്ച 22 ലക്ഷം കൊണ്ട് ചെയ്തത്, തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്

ടെലിവിഷന്‍ രംഗത്ത് ഇന്ന് ശ്രദ്ധേയയാണ് നടി മഞ്ജു…

24 hours ago

നടി അംബികയ്‌ക്കെതിരെ പരാതിയുമായി സഹോദരി രാധ

ചെന്നൈ: നടി അംബികയ്‌ക്കെതിരെ ചെക്ക് തട്ടിപ്പ് പരാതിയുമായി…

24 hours ago