മോളിവുഡ് ടൈംസ് എന്ന ചിത്രത്തിന് പ്രശംസയുമായി എത്തിയിരിക്കുകയാണ് ബോളിവുഡിലെ പ്രമുഖ സംവിധായകന്‍ അനുരാഗ് കശ്യപ്. നസ്ലെന്‍ നായകനാകുന്ന ചിത്രം ഒ.ടി.ടിയില്‍ എത്തിയോടെ നിരവധിപേരാണ് നല്ല പ്രതികരണളുമായി വന്നത്.
സിനിമ തനിക്ക് ഏറെ ഇഷ്ടപ്പെട്ടെന്നും പുതിയ തലമുറയുടെ സിനിമാ സ്വപ്നങ്ങളും ആഗ്രഹങ്ങളും വളരെ രസകരമായ രീതിയില്‍ അവതരിപ്പിക്കുന്ന ചിത്രമാണിതെന്നും അദ്ദേഹം കുറിച്ചു.
അഭിനവ് സുന്ദര്‍ നായക് ആണ് മോളിവുഡ് ടൈംസ്് സംവിധാനം ചെയ്യ്തത്.
മുഖുന്ദന്‍ ഉണ്ണി അസോസിയേറ്റ്‌സ് എന്ന ചിത്രത്തിന് ശേഷം അഭിനവ് സുന്ദര്‍ നായക് ഒരുക്കുന്ന സിനിമയെന്ന പ്രത്യേകതയും മോളിവുഡ് ടൈംസിന് ഉണ്ട്. നസ്ലെനൊപ്പം റോഷന്‍ ഷാനവാസ്, അല്‍ത്താഫ് സലിം, സംഗീത് പ്രതാപ്, ഷറഫുദ്ദീന്‍, പ്രശാന്ത് അലക്‌സാണ്ടര്‍, ഗോപിക രമേശ്, വിനീത് ശ്രീനിവാസന്‍ തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്.
രാഹുൽ സദാശിവൻ സംവിധാനം ചെയ്ത ഹൊറർ ത്രില്ലർ…
നായികാ പ്രാധാന്യമുള്ള ആക്ഷൻ ചിത്രങ്ങളിലേക്ക് രശ്മിക മന്ദണ്ണയുടെ…
നാൽപത്തിയഞ്ചും അമ്പതും വർഷം മുൻപ് ഒരുമിച്ചിരുന്ന് പഠിച്ചവർ,…
'ഒമർ ലുലു' സംവിധാനം ചെയ്ത പ്രശസ്തമായ ഒരു…
ടെലിവിഷന്‍ രംഗത്ത് ഇന്ന് ശ്രദ്ധേയയാണ് നടി മഞ്ജു…
ചെന്നൈ: നടി അംബികയ്‌ക്കെതിരെ ചെക്ക് തട്ടിപ്പ് പരാതിയുമായി…