Categories: Gossips

ജയറാമിന്റെ ആസ്തി എത്രയാണെന്ന് അറിയാമോ ?

മലയാള സിനിമയില്‍ നിറസാന്നിധ്യമാണ് ജയറാം. അന്യഭാഷ സിനിമകളില്‍ കൂടുതല്‍ തിളങ്ങാനായ താരം ഇപ്പോള്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് കേരളത്തിന് പുറത്താണ്. ജയറാമിന്റെ ആസ്തി എത്രയാണെന്ന് അറിയാമോ ?

നടന് 40 കോടിയിലധികം രൂപയുടെ ആസ്തി ഉണ്ടെന്നാണ് വിവരം. പെരുമ്പാവൂര്‍ സ്വദേശിയായ താരത്തിന് അങ്കമാലിയില്‍ ഏകദേശം 7 കോടിയിലധികം രൂപ വിലവരുന്ന വസ്തു ഉണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ചെന്നൈയിലെ വല്‍സര്‍വാക്കത്തിനടുത്തുള്ള ലക്ഷ്മി നഗറില്‍ യഥാക്രമം 4-6 കോടി വിലമതിക്കുന്ന വീടും ജയറാമിന് സ്വന്തമായി ഉണ്ട്.

തിരുവനന്തപുരത്തിന് പുറമെ ബാംഗ്ലൂരും രണ്ട് ഫ്ളാറ്റുകളും നടന്റെ കുടുംബത്തിന് സ്വന്തമായി ഉണ്ട്. 80 ലക്ഷം രൂപയാണ് നടന്‍ ഒരു സിനിമയ്ക്കായി വാങ്ങുന്നത്. 3.5 കോടി രൂപയാണ് താരത്തിന്റെ വാര്‍ഷിക വരുമാനം.

അനില മൂര്‍ത്തി

Recent Posts

വെള്ളത്തിനടിയിൽ അരിവാളുമായി രശ്മികയുടെ പോരാട്ടം,’മൈസ’യുടെ ടീസർ പുറത്ത്

നായികാ പ്രാധാന്യമുള്ള ആക്ഷൻ ചിത്രങ്ങളിലേക്ക് രശ്മിക മന്ദണ്ണയുടെ…

16 hours ago

അഞ്ച് പതിറ്റാണ്ടിന് ശേഷം പഴയ ക്ലാസ്മുറിയിലേക്ക്; ലോ കോളജ് സഹപാഠികളെ കണ്ട് മമ്മൂട്ടി

നാൽപത്തിയഞ്ചും അമ്പതും വർഷം മുൻപ് ഒരുമിച്ചിരുന്ന് പഠിച്ചവർ,…

16 hours ago

ബിഗ് ബോസില്‍ നിന്ന് ലഭിച്ച 22 ലക്ഷം കൊണ്ട് ചെയ്തത്, തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്

ടെലിവിഷന്‍ രംഗത്ത് ഇന്ന് ശ്രദ്ധേയയാണ് നടി മഞ്ജു…

24 hours ago

നടി അംബികയ്‌ക്കെതിരെ പരാതിയുമായി സഹോദരി രാധ

ചെന്നൈ: നടി അംബികയ്‌ക്കെതിരെ ചെക്ക് തട്ടിപ്പ് പരാതിയുമായി…

24 hours ago