സോഷ്യല്‍ മീഡിയയിലെ തമാശ റീലുകളിലൂടെ ശ്രദ്ധേയനായ താരമാണ് അലിന്‍ ജോസ് പെരേര. തന്റെ യഥാര്‍ത്ഥ ജീവിതം വെളിപ്പെടുത്തിക്കൊണ്ട് പങ്കുവെച്ച വീഡിയോ സോഷ്യല്‍മീഡിയില്‍ ചര്‍ച്ചയാകുന്നു. താന്‍ റീലുകളില്‍ കാണുന്ന ആള്‍ അല്ലെന്നും തന്റെ റീലുകള്‍ ആളുകളുടെ മാനസിക സമ്മര്‍ദ്ദം കുറയ്ക്കാന്‍ സഹായിക്കുന്നുണ്ടെന്നും, വിമര്‍ശനങ്ങള്‍ക്കിടയിലും സിനിമയില്‍ അവസരങ്ങള്‍ ലഭിക്കുന്നുണ്ടെന്നും അലിന്‍ തുറന്നുപറയുന്നു.
‘ലൈഫില്‍ താനത്ര തമാശക്കാരന്‍ ഒന്നുമല്ല. ആളുകള്‍ക്ക് അവരുടെ ഫ്രസ്‌ട്രേഷന്‍ മാറ്റണമെങ്കില്‍ തന്റെ റീലുകളിലൂടെ സാധിച്ചു. അതൊക്കെ സാധിക്കുമെങ്കില്‍ അതല്ലേ നല്ലത്. ഇഷ്ടപ്പെടാത്ത ആളുകളുമുണ്ടാകും. നിങ്ങള്‍ക്ക് ഒരു റീല്‍ ചെയ്തിട്ട് സിനിമയിലോ സീരിയലിലോ അവസരം ലഭിക്കുന്നുണ്ടോ. ഇതാണ് അവരോട് പറയാനുള്ളത്. ഒരുപാട് ചിത്രങ്ങള്‍ ഒന്നും കിട്ടിയില്ലെങ്കിലും ബാഡ് ബോയ്‌സില്‍ അടക്കം അവസരം കിട്ടി. പിന്നീട് തുടര്‍ച്ചയായി വര്‍ക്ക് വന്നില്ല എന്ന് പറഞ്ഞ് തന്നെ കളിയാക്കേണ്ട കാര്യമില്ല” – അലിന്‍ പറഞ്ഞു.
രാഹുൽ സദാശിവൻ സംവിധാനം ചെയ്ത ഹൊറർ ത്രില്ലർ…
നായികാ പ്രാധാന്യമുള്ള ആക്ഷൻ ചിത്രങ്ങളിലേക്ക് രശ്മിക മന്ദണ്ണയുടെ…
നാൽപത്തിയഞ്ചും അമ്പതും വർഷം മുൻപ് ഒരുമിച്ചിരുന്ന് പഠിച്ചവർ,…
'ഒമർ ലുലു' സംവിധാനം ചെയ്ത പ്രശസ്തമായ ഒരു…
ടെലിവിഷന്‍ രംഗത്ത് ഇന്ന് ശ്രദ്ധേയയാണ് നടി മഞ്ജു…
ചെന്നൈ: നടി അംബികയ്‌ക്കെതിരെ ചെക്ക് തട്ടിപ്പ് പരാതിയുമായി…