മലയാള സിനിമയില്‍ നിറസാന്നിധ്യമാണ് ജയറാം. അന്യഭാഷ സിനിമകളില്‍ കൂടുതല്‍ തിളങ്ങാനായ താരം ഇപ്പോള്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് കേരളത്തിന് പുറത്താണ്. ജയറാമിന്റെ ആസ്തി എത്രയാണെന്ന് അറിയാമോ ?
നടന് 40 കോടിയിലധികം രൂപയുടെ ആസ്തി ഉണ്ടെന്നാണ് വിവരം. പെരുമ്പാവൂര്‍ സ്വദേശിയായ താരത്തിന് അങ്കമാലിയില്‍ ഏകദേശം 7 കോടിയിലധികം രൂപ വിലവരുന്ന വസ്തു ഉണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ചെന്നൈയിലെ വല്‍സര്‍വാക്കത്തിനടുത്തുള്ള ലക്ഷ്മി നഗറില്‍ യഥാക്രമം 4-6 കോടി വിലമതിക്കുന്ന വീടും ജയറാമിന് സ്വന്തമായി ഉണ്ട്.
തിരുവനന്തപുരത്തിന് പുറമെ ബാംഗ്ലൂരും രണ്ട് ഫ്ളാറ്റുകളും നടന്റെ കുടുംബത്തിന് സ്വന്തമായി ഉണ്ട്. 80 ലക്ഷം രൂപയാണ് നടന്‍ ഒരു സിനിമയ്ക്കായി വാങ്ങുന്നത്. 3.5 കോടി രൂപയാണ് താരത്തിന്റെ വാര്‍ഷിക വരുമാനം.
'കക്ഷി അമ്മിണിപ്പിള്ള' -ലെ കാന്തി എന്ന കഥാപാത്രത്തെ…
ഫാഷന്‍ റീട്ടെയിലര്‍ ബ്രാന്‍ഡായ 'സാറ'യ്ക്കെതിരെ രൂക്ഷവിമര്‍ശനവുമായി നടി…
ഡാന്‍സ് ക്ലാസിലെയും, വീട്ടിലെയും തിരക്കുകള്‍ക്കിടയിലും തന്റെ പാഷന്…
എംജി ശ്രീകുമാറും ഭാര്യ ലേഖയും സോഷ്യല്‍മീഡിയയില്‍ സജീവമാണ്.…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് മീര നന്ദന്‍.…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് തൃഷ. ഇന്‍സ്റ്റഗ്രാമിലാണ്…