തെന്നിന്ത്യന്‍ പ്രേക്ഷകരുടെ പ്രിയ താരമാണ് ഐശ്വര്യ രാജേഷ്. തമിഴ്, തെലുങ്ക്, മലയാളം എന്നീ ഭാഷകളിലെ ചിത്രങ്ങളിലൂടെ ശ്രദ്ധനേടി.
ഇപ്പോഴിതാ താരത്തിന്റെ പുതിയഷോട്ടോഷൂട്ട് ചിത്രങ്ങളാണ് ശ്രദ്ധനേടുന്നത്.
മോഡേണ്‍ വസ്ത്രങ്ങളിലാണ് നടിയെ കാണാനായത്.
ഗായികയും നടിയുമായ ഐശ്വര്യയുടെ സ്‌റ്റൈലിഷ് മേക്ക് ഓവര്‍ ഇതിനോടകം തന്നെ സിനിമാ ഗ്രൂപ്പുകളിലും ചര്‍ച്ചയായിക്കഴിഞ്ഞു.
തമിഴ്, തെലുങ്ക്, മലയാളം ഭാഷകളില്‍ ഒരുപോലെ ആരാധകരെ നേടിയെടുത്ത താരം, ഗ്ലാമര്‍ വേഷങ്ങളിലും തിളങ്ങി.
രാഹുൽ സദാശിവൻ സംവിധാനം ചെയ്ത ഹൊറർ ത്രില്ലർ…
നായികാ പ്രാധാന്യമുള്ള ആക്ഷൻ ചിത്രങ്ങളിലേക്ക് രശ്മിക മന്ദണ്ണയുടെ…
നാൽപത്തിയഞ്ചും അമ്പതും വർഷം മുൻപ് ഒരുമിച്ചിരുന്ന് പഠിച്ചവർ,…
'ഒമർ ലുലു' സംവിധാനം ചെയ്ത പ്രശസ്തമായ ഒരു…
ടെലിവിഷന്‍ രംഗത്ത് ഇന്ന് ശ്രദ്ധേയയാണ് നടി മഞ്ജു…
ചെന്നൈ: നടി അംബികയ്‌ക്കെതിരെ ചെക്ക് തട്ടിപ്പ് പരാതിയുമായി…