കഴിഞ്ഞദിവസമാണ് കിച്ചു സുധി, രേണുവിനെ പരാമര്‍ശിക്കുന്ന വീഡിയോ വീഡിയോ പങ്കുവെച്ചത്.ചികിത്സയില്‍ കഴിയുന്ന രേണു സുധിയെ കാണാന്‍ കിച്ചു എന്ന രാഹുല്‍ പോയില്ലെന്ന പറഞ്ഞുകൊണ്ടു വിമര്‍ശനങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്നിരുന്നു. കാന്‍സര്‍ ബാധിച്ച തന്നെ കാണാന്‍ കിച്ചു വന്നില്ലെന്ന് രേണുവും പറഞ്ഞിരുന്നു. പിന്നാലെയാണ് കിച്ചുവിന്റെ വീഡിയോ വന്നത്. സഹോദരനെ കാണാന്‍ കിച്ചു പോവുകയും ചെയ്തു. ഇപ്പോഴിതാ, കിച്ചു സുധിയുടെ വീഡിയോയ്ക്ക് മറുപടിയുമായി രേണു സുധി എത്തിയിരിക്കുകയാണ്.
സബ്‌സ്‌ക്രിപ്ഷന്‍ തുടങ്ങിയ സമയത്ത് വേണ്ടാന്ന് പറഞ്ഞിരുന്നുവെങ്കില്‍ താനത് ചെയ്യില്ലായിരുന്നുവെന്ന് രേണു പറഞ്ഞു. കിച്ചുവിന്റെ ചാറ്റും പുറത്തുവിട്ടു. ഭാവിയെ വരെ ബാധിക്കുന്ന പല കാര്യങ്ങളും അതിലുണ്ടെന്നും അതുകൊണ്ട് പറയിപ്പിക്കരുതെന്നും രേണു കൂട്ടിച്ചേര്‍ത്തു.
റിതപ്പനെക്കാള്‍ കൂടുതല്‍ കിച്ചുവിനെ സ്‌നേഹിച്ചുവെന്നും പണ്ടത്തെ കിച്ചു എന്ന രാഹുല്‍ ദാസിനെ കുറിച്ച് ചില പോലീസ് സ്റ്റേഷനില്‍ അന്വേഷിച്ചാല്‍ അറിയാമെന്നും രേണു പറയുന്നു.
രാഹുൽ സദാശിവൻ സംവിധാനം ചെയ്ത ഹൊറർ ത്രില്ലർ…
നായികാ പ്രാധാന്യമുള്ള ആക്ഷൻ ചിത്രങ്ങളിലേക്ക് രശ്മിക മന്ദണ്ണയുടെ…
നാൽപത്തിയഞ്ചും അമ്പതും വർഷം മുൻപ് ഒരുമിച്ചിരുന്ന് പഠിച്ചവർ,…
'ഒമർ ലുലു' സംവിധാനം ചെയ്ത പ്രശസ്തമായ ഒരു…
ടെലിവിഷന്‍ രംഗത്ത് ഇന്ന് ശ്രദ്ധേയയാണ് നടി മഞ്ജു…
ചെന്നൈ: നടി അംബികയ്‌ക്കെതിരെ ചെക്ക് തട്ടിപ്പ് പരാതിയുമായി…