Categories: Gossips

സ്റ്റേജ് വൈബ്, അഞ്ജു ജോസഫിന്റെ ആവേശ ചിത്രങ്ങള്‍

പിന്നണി ഗായികയും സോഷ്യല്‍ മീഡിയ താരവുമായ അഞ്ജു ജോസഫിന്റെപുതിയ വിശേഷങ്ങള്‍ അറിയാന്‍ ആരാധകര്‍ കാത്തിരിക്കുകയാണ്. റിയാലിറ്റി ഷോയിലൂടെ മലയാളി പ്രേക്ഷകരുടെ മനസ്സില്‍ കയറിയ അഞ്ജുവിന്റെ സ്റ്റേജ് ഷോകളിലെ ചിത്രങ്ങളാണ് ശ്രദ്ധനേടുന്നത്.

കാണികളെ ആവേശത്തിലാഴ്ത്തിയ അഞ്ജുവിന്റെ ഗാനങ്ങള്‍ക്കൊപ്പം ചിത്രങ്ങളും കാണാം.

ജീവിതപങ്കാളിയായ ആദിത്യ പരമേശ്വരനൊപ്പമുള്ള മനോഹരമായ കവര്‍ ഗാനങ്ങളിലൂടെയും അഞ്ജു സോഷ്യല്‍ മീഡിയയില്‍ തരംഗമാകാറുണ്ട്.

വിവാഹമോചനം ഒരു കുറ്റമല്ലെന്നും, സന്തോഷമില്ലാത്ത ബന്ധങ്ങളില്‍ നിന്ന് പുറത്തുകടക്കാന്‍ ആളുകള്‍ ഭയപ്പെടരുതെന്നും അഞ്ജു പറഞ്ഞിട്ടുണ്ട്.
ലൈവ് സ്റ്റേജ് ഷോകളിലൂടെയും കവര്‍ ആല്‍ബങ്ങളിലൂടെയും സംഗീത പ്രേമികളുടെ ഹൃദയം കവരുകയാണ് ഗായിക.

അനില മൂര്‍ത്തി

Recent Posts

വെള്ളത്തിനടിയിൽ അരിവാളുമായി രശ്മികയുടെ പോരാട്ടം,’മൈസ’യുടെ ടീസർ പുറത്ത്

നായികാ പ്രാധാന്യമുള്ള ആക്ഷൻ ചിത്രങ്ങളിലേക്ക് രശ്മിക മന്ദണ്ണയുടെ…

16 hours ago

അഞ്ച് പതിറ്റാണ്ടിന് ശേഷം പഴയ ക്ലാസ്മുറിയിലേക്ക്; ലോ കോളജ് സഹപാഠികളെ കണ്ട് മമ്മൂട്ടി

നാൽപത്തിയഞ്ചും അമ്പതും വർഷം മുൻപ് ഒരുമിച്ചിരുന്ന് പഠിച്ചവർ,…

16 hours ago

ബിഗ് ബോസില്‍ നിന്ന് ലഭിച്ച 22 ലക്ഷം കൊണ്ട് ചെയ്തത്, തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്

ടെലിവിഷന്‍ രംഗത്ത് ഇന്ന് ശ്രദ്ധേയയാണ് നടി മഞ്ജു…

24 hours ago

നടി അംബികയ്‌ക്കെതിരെ പരാതിയുമായി സഹോദരി രാധ

ചെന്നൈ: നടി അംബികയ്‌ക്കെതിരെ ചെക്ക് തട്ടിപ്പ് പരാതിയുമായി…

24 hours ago