തന്റെ പേരില്‍ സോഷ്യല്‍മീഡയില്‍ നടക്കുന്ന വ്യാജപ്രചാരണങ്ങളില്‍ പ്രിതികരണവുമായി രേണു സുധി. തനിക്ക് വേണ്ടി ആരും പണപിരിവ് നടത്തേണ്ടതില്ലെന്നും യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിനിടെ പറഞ്ഞു. രോഗം മാറില്‍…
റിയാലിറ്റി ഷോകളിലൂടെ തുടങ്ങി റേഡിയോ ജോക്കിയായി പിന്നെ സിനിമ നടിയായി മാറിയ ആളാണ് നില്‍ജ.കപ്പേള, സാറാസ്, ചുഴല്‍,മലയന്‍കുഞ്ഞ്, തേര് തുടങ്ങിയ ചിത്രങ്ങളില്‍ നടി അഭിനയിച്ചിട്ടുണ്ട്. താരത്തിന്റെ പുതിയ…
ആരോ?ഗ്യത്തോടെ ഫിറ്റായി ഇരിക്കാന്‍ കുറുക്കു വഴികളൊന്നുമില്ലെന്നും അതിന് കഠിനാധ്വാനവും അര്‍പ്പണബോധവുമുണ്ടാകണമെന്ന് അടിവരയിട്ട് പറയുകയാണ് നടി ?ഗ്രേസ് ആന്റണി ഇപ്പോള്‍. മാസങ്ങള്‍ നീണ്ട തന്റെ ശാരീരിക മാറ്റത്തിന്റെ കഠിനമായ…
ജേര്‍ണലിങ് ജീവിതത്തിന്റെ ഭാ?ഗമാക്കിയ ഒരുപാട് പേരുണ്ട് നമുക്ക് ചുറ്റും. ജേര്‍ണലിങ്ങില്‍ ആത്മസംതൃപ്തി കണ്ടെത്തുന്ന നിരവധിയാളുകളുമുണ്ട്. അക്കൂട്ടത്തില്‍ ഒരാളാണ് നടി സാമന്ത. കഴിഞ്ഞ രണ്ട് മൂന്ന് വര്‍ഷമായി താന്‍…
പലപ്പോഴും തന്റെ അഭിപ്രായങ്ങളും നിലപാടുകളുമൊക്കെ തുറന്നുപറയാറുള്ള നടിയാണ് നിഖില വിമൽ. അതിന്റെ പേരിൽ വിമർശനങ്ങളും നിഖിലയ്ക്ക് നേരിടേണ്ടി വന്നിട്ടുണ്ട്. എല്ലാവർക്കും അഭിപ്രായങ്ങളുണ്ടാകാമെന്നും ചർച്ചകൾ വരുമ്പോഴാണ് കൂടുതൽ കാര്യങ്ങൾ,…
സിനിമാ മേഖല ഒരു മായികലോകമാണെന്ന് പലരും പറയാറുണ്ട്. ഒരുവശത്ത് താരത്തിളക്കവും വിജയവുമെല്ലാം ഉണ്ടാകുമ്പോള്‍ മറ്റൊരു വശത്ത് സാമ്പത്തിക തട്ടിപ്പും കലാകാരന്‍മാരുടെ അഭിനയമോഹത്തെ ചൂഷണം ചെയ്യുന്നതുമൊക്കെ നടക്കാറുണ്ട്. അഭിനയിച്ചതിന്റെ…
മലയാള സിനിമയിലെ മുന്‍നിര നിര്‍മാതാക്കളാണ് അബാം മൂവീസ്. നടി ഷീലു എബ്രഹാമിന്റെ ഭര്‍ത്താവ് എബ്രഹാം മാത്യുവാണ് അബാം മൂവീസിന്റെ ഉടമ. 15 സിനിമകളാണ് അബാം മൂവീസ് മലയാളത്തില്‍…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അനുശ്രീ. ഇന്‍സ്റ്റഗ്രാമിലാണ് താരം ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്. ചിത്രത്തില്‍ ഏറെ മനോഹരിയാണ് താരം. മലയാളികള്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് അനുശ്രീ. വ്യത്യസ്തമായ വേഷങ്ങള്‍…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുച്ചെ് നമിത പ്രമോദ്. ഇന്‍സ്റ്റഗ്രാമിലാണ് താരം ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്. ചിത്രത്തില്‍ ഏറെ മനോഹരിയാണ് താരം. 1996 സെപ്റ്റംബര്‍ 19 നാണ് നമിതയുടെ ജനനം.…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് നൈല ഉഷ. ഇന്‍സ്റ്റഗ്രാമിലാണ് താരം ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്. ചിത്രത്തില്‍ ഏറെ മനോഹരിയാണ് താരം ജോഷി സംവിധാനം ചെയ്ത പാപ്പന്‍ ആണ് നൈല…