തന്റെ പേരില്‍ സോഷ്യല്‍മീഡയില്‍ നടക്കുന്ന വ്യാജപ്രചാരണങ്ങളില്‍ പ്രിതികരണവുമായി രേണു സുധി. തനിക്ക് വേണ്ടി ആരും പണപിരിവ് നടത്തേണ്ടതില്ലെന്നും യൂട്യൂബ് ചാനലിന് നല്കിയ അഭിമുഖത്തിനിടെ പറഞ്ഞു.
രോഗം മാറില്‍ മാത്രമല്ലെന്നും കക്ഷം, ഹ്യദയത്തിലെ മസില് എന്നിവടങ്ങളിലേക്ക് വ്യാപിച്ചിട്ടുണ്ടെന്നും ചികിത്സാച്ചെലവുകള്‍ കണ്ടെത്താനാണ് യൂട്യൂബ് ചാനല്‍ നടത്തുന്നതെന്നും രേണുസുധി പറഞ്ഞു.
ജീവിതത്തിലെ രോഗ കാലത്തിലൂടെ കടന്നുപോകുകയാണ് രേണുസുധി. കാന്‍സറിന്റെ മൂന്നാം ഘട്ടത്തോട് പോരാടുകയാണ് അവര്‍. ആശുപത്രിയും വീടുമായി കഴിയുന്ന രേണു തന്റെ ഇപ്പോഴുളള മാനസികാവസ്ഥയെ കുറിച്ച് രേണു പറയുന്ന വീഡിയോ കാണാം.
മിനിസ്ക്രീന്‍ പ്രേക്ഷകര്‍ക്ക് ഏറെ സുപരിചിതയാണ് അശ്വതി ചാന്ദ്…
സിനിമയ്ക്കു സമൂഹത്തിലുള്ള സ്വാധീനത്തെക്കുറിച്ചും സിനിമാപ്രവര്‍ത്തകരുടെ ഉത്തരവാദിത്തങ്ങളെക്കുറിച്ചും തുറന്നുപറഞ്ഞ്…
'പ്രേമം' എന്ന സിനിമ നിവിന്‍ പോളിയുടെ കരിയറില്‍…
അമ്മയായി ജീവിതത്തിലെ പുതിയ ഘട്ടത്തിലൂടെയാണ് കത്രീന കൈഫ്…
രാഹുൽ സദാശിവൻ സംവിധാനം ചെയ്ത ഹൊറർ ത്രില്ലർ…
നായികാ പ്രാധാന്യമുള്ള ആക്ഷൻ ചിത്രങ്ങളിലേക്ക് രശ്മിക മന്ദണ്ണയുടെ…