മോഹന്‍ലാല്‍ നായകനായ ജീത്തു ജോസഫ് ചിത്രം 'ദൃശ്യം 3' ഒടിടി സ്ട്രീമിങ് പ്രഖ്യാപിച്ചു. ചിത്രം ജൂണ്‍ 18-ന് ഒടിടിയിലെത്തും. ആമസോണ്‍ പ്രൈം വീഡിയോയിലാണ് സ്ട്രീമിങ്. മലയാളത്തിന് പുറമേ,…
കൊച്ചി: നടി അന്‍സിബ ഹസനുമായുള്ള പ്രശ്‌നങ്ങള്‍ക്ക് പിന്നാലെ തനിക്കെതിരെ കടുത്ത സൈബര്‍ ആക്രമണം നടക്കുന്നുവെന്ന് പരാതി നല്‍കി നടി ലക്ഷ്മി പ്രിയ. കൊച്ചി ഇന്‍ഫോപാര്‍ക്ക് സൈബര്‍ പൊലീസിലാണ്…
ബിഗ് ബോസ് മുന്‍താരവും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സറുമായ രേണു സുധി തന്റെ രോഗവിവരത്തെ കുറിച്ച് തുറന്ന് പറയുകയാണ്. ആദ്യമായി ബ്രെസ്റ്റില്‍ ഒരു മുഴ ശ്രദ്ധയില്‍ പെട്ടത് 15…
ജൂണിലെ പ്രാധാന ഒ.ടി.ടി റിലീസുകളുടെ വിവരങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. ഷെയിന്‍ നിഗത്തിന്റെ ക്രൈം ത്രില്ലറായ ദൃഢം ഒ.ടി.ടിയില്‍ എത്തി. മാര്‍ട്ടിന്‍ ജോസഫ് സംവിധാനം ചെയ്ത ചിത്രത്തില്‍ ഷെയിന്‍ നിഗത്തിനൊപ്പം…
കൃഷ്ണകുമാറിന്റെ ഇളയ മകളായ ഹന്‍സിക കൃഷ്ണ സോഷ്യല്‍മീഡിയയിലെ താരമാണ്. വ്ളോഗും, പോസ്റ്റുകളുമെല്ലാം പെട്ടെന്ന് വൈറലായി മാറാറുണ്ട്. ടീനേജേഴ്സിനെല്ലാം പ്രത്യേകമായൊരു ഇഷ്ടമുണ്ട് ഹന്‍സികയോട്. പങ്കിടുന്ന പോസ്റ്റുകളെല്ലാം പെട്ടെന്ന് വൈറലായി…
മലയാളികള്‍ക്ക് സുപരിചിതയും പ്രിയങ്കരിയുമായ ഗായികയാണ് അഞ്ജു ജോസഫ്. പാട്ടുകാരി എന്നതിന് പുറമെ അവതാരകയായും നടിയായും സാന്നിധ്യം അറിയിച്ചിട്ടുണ്ട്. സോഷ്യല്‍ മീഡിയയിലും സജീവമാണ് അഞ്ജു ജോസഫ്. തന്റെ ജീവിതത്തിലെ…
വിജയ് തമിഴ്നാട് മുഖ്യമന്ത്രിയായതിന് പിന്നാലെ സോഷ്യല്‍ മീഡിയയിലെ പ്രധാന ചര്‍ച്ചാ വിഷയമാണ് തൃഷയുമായുള്ള സൗഹൃദം. വിജയ്-സംഗീത ദാമ്പത്യം തകരാന്‍ കാരണം വിജയ്ക്ക് തൃഷയുമായുള്ള അടുപ്പമാണെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.…
ബോളിവുഡിലെ സൂപ്പര്‍ താരമാണ് അക്ഷയ് കുമാര്‍. തന്റെ ഓണ്‍സ്‌ക്രീനിലേയും ഓഫ് സ്‌ക്രീനിലേയും ജീവിതങ്ങളിലൂടെ എന്നും അക്ഷയ് കുമാര്‍ വാര്‍ത്തകളില്‍ ഇടം നേടാറുണ്ട്. നടിയായിരുന്ന ട്വിങ്കിള്‍ ഖന്നയാണ് അക്ഷയ്…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് നിരഞ്ജന അനൂപ്. ഇന്‍സ്റ്റഗ്രാമിലാണ് താരം ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്. ചിത്രത്തില്‍ ഏറെ മനോഹരിയാണ് താരം. സോഷ്യല്‍ മീഡിയയില്‍ സജീവ സാന്നിധ്യമാണ് നിരഞ്ജന. തന്റെ…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുച്ചെ് നമിത പ്രമോദ്. ഇന്‍സ്റ്റഗ്രാമിലാണ് താരം ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്. ചിത്രത്തില്‍ ഏറെ മനോഹരിയാണ് താരം. 1996 സെപ്റ്റംബര്‍ 19 നാണ് നമിതയുടെ ജനനം.…