Categories: latest news

പൃഥ്വിരാജിന്റെ അടുത്ത റിലീസ്; ഐ നോബഡി അപ്‌ഡേറ്റ്

പൃഥ്വിരാജിന്റെ പുതിയ റിലീസാണ് ഐ നോബഡി. നിസാം ബഷീര്‍ ഒരുക്കുന്ന സിനിമയില്‍ പാര്‍വതി തിരുവോത്ത് നായികയായി എത്തും. സിനിമയുടെ റിലീസ് തീയതി പുറത്ത്.

ജൂലൈ ഒന്‍പതിനാണ് സിനിമ തീയേറ്ററുകളില്‍ എത്തുന്നത്. ടീസറിന് മികച്ച പ്രതികരണമാണ ലഭിക്കുന്നത്.

ഹക്കീം ഷാജഹാനും പ്രാധാന കാഥാപാത്രമായി എത്തുന്നുണ്ട്. ജേക്‌സ് ബിജോയാണ് സംഗീതം ഒരുക്കുന്നത്.
എന്ന് നിന്റെ മൊയ്തീന്‍, കൂടെ തുടങ്ങിയ സൂപ്പര്‍ഹിറ്റുകള്‍ക്ക് ശേഷം പാര്‍വതിയും പൃഥ്വിരാജും വീണ്ടും ഒന്നിക്കുന്ന ചിത്രം എന്ന പ്രത്യേകത കൂടി നോബഡിക്കുണ്ട്. ഇതുവരെ മലയാളം സിനിമയില്‍ കാണാത്ത തരത്തിലുള്ള വ്യത്യസ്തമായ മേക്കിങ് ആണ് ഇതെന്നും റിപ്പോര്‍ട്ടുകള്‍ പുറത്ത് വരുന്നുണ്ട്. സോഷ്യോ- പൊളിറ്റിക്കല്‍, ഡാര്‍ക്ക് ഹ്യൂമര്‍ ഴോണറിലാണ് ചിത്രമൊരുങ്ങുന്നത്.

ഇ4 എന്റര്‍ടൈന്‍മെന്റ്‌സും പൃഥ്വിരാജ് പ്രൊഡക്ഷന്‍സിന്റെയും ബാനറില്‍ സുപ്രിയ മേനോനും മുകേഷ് ആര്‍ മേത്തയും സി വി സാരഥിയും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. റോഷാക്ക്, ഇബിലീസ് എന്നീ ചിത്രങ്ങള്‍ക്ക് ശേഷം സമീര്‍ അബ്ദുള്‍ തന്നെയാണ് ഐ, നോബഡിയുടെയും രചന നിര്‍വഹിക്കുന്നത്.

അനില മൂര്‍ത്തി

Recent Posts

ലെസിബിന്‍ ആണോ? മറുപടിയുമായി മൗനി റോയി

നാഗിനി എന്ന സീരിയലിലൂടെ മലയാളികള്‍ക്കും പരിചിതയായ നടിയാണ്…

1 hour ago

പുരുഷന്മാര്‍ക്കും കെഎസ്ആര്‍ടിസിയില്‍ സൗജന്യം അനുവദിക്കണം: പ്രിയങ്ക അനൂപ്

സ്ത്രീകള്‍ക്ക് കെഎസ്ആര്‍ടിസി ബസിലെ സൗജന്യ യാത്രയായ പ്രിയദര്‍ശിനി…

11 hours ago

സാരിയില്‍ തിളങ്ങി ഇഷാനി

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ഇഷാനി. ഇന്‍സ്റ്റഗ്രാമിലാണ്…

19 hours ago

ക്യൂട്ട് ദമ്പതികള്‍; ചിത്രങ്ങളുമായി രശ്മിക

ആരാധകര്‍ക്കായി ഭര്‍ത്താവിനൊപ്പം പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് രശ്മിക.…

19 hours ago