Categories: latest news

ഒന്നിച്ചുള്ള നിമിഷങ്ങള്‍ മനോഹരമാക്കി അജിത്തും കുടുംബവും

രജനികാന്ത് – കമല്‍ ഹാസന്‍ ഫാന്‍ ഫൈറ്റിന് ശേഷം ആരാധകര്‍ ഏറ്റവും അധികം ആഘോഷിച്ചിരുന്നത് അജിത്ത് – വിജയ് ഫാന്‍ ഫൈറ്റ് ആയിരുന്നു. എന്നാല്‍ അജിത്തും വിജയ് യും ഏതാണ്ട് ഒരേ സമയം തന്നെ അഭിനയം നിര്‍ത്തിയിരിക്കുന്നു

സിനിമ നടനാകണം എന്ന ആഗ്രഹത്തിന്റെ പുറത്താണ് റേസിങ് എന്ന തന്റെ ക്രേസ് നടന്‍ മാറ്റി നിര്‍ത്തിയത്. ഇപ്പോള്‍ അഭിനയത്തില്‍ നിന്ന് മാറി നിന്ന് അജിത്ത് റേസിങില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിയ്ക്കുകയാണ്

മികച്ച സിനിമകള്‍ തേടിയുള്ള യാത്രയ്ക്കിടയില്‍ കുടുംബത്തിനൊപ്പമുള്ള നല്ല നിമിഷങ്ങളും അജിത്തിന് മിസ്സായിരുന്നു. എന്നാല്‍ അതെല്ലാം ഇപ്പോള്‍ അജിത്ത് തിരിച്ചു പിടിക്കുന്നുണ്ട്.

ഫ്രാന്‍സില്‍ കുടുംബത്തിനൊപ്പം ചെലവഴിച്ച ചില മനോഹര നിമിഷങ്ങളാണ് ശാലിനി അജിത്ത കുമാര്‍ എന്ന ഇന്‍സ്റ്റഗ്രാം പേജിലൂടെ ഇപ്പോള്‍ പുറത്തുവന്നിരിയ്ക്കുന്നത്. പരസ്പരം ചുംബിച്ച് സ്നേഹം അറിയിക്കുന്ന അച്ഛനെയും അമ്മയെയും മക്കളെയും ചിത്രങ്ങളില്‍ കാണാം

ജോയൽ മാത്യൂസ്

Recent Posts

തിയേറ്ററുകളിൽ ചിരിയുടെ പൂരം; ഒക്ടോബർ 2 മുതൽ ‘അവറാച്ചൻ & സൺസ്’ കളത്തിലേക്ക്!

ബിജു മേനോന്റെ കോമഡിയും ശ്രീനാഥ് ഭാസിയുടെ തഗ്ഗുകളും…

2 hours ago

ഇന്റിമേറ്റ് രംഗങ്ങള്‍ ചോര്‍ന്നതില്‍ മാനസിക സമ്മര്‍ദ്ദം ഉണ്ടായി; രാധിക ആപ്‌തെ

ഇന്റിമേറ്റ് രംഗങ്ങള്‍ ചോര്‍ന്നതിന്റെ പേരില്‍ നേരിടേണ്ടി മാനസിക…

10 hours ago

രാജി വച്ച സമയത്ത് എന്റെ മനസില്‍ മറ്റൊന്നുമില്ലായിരുന്നു; നിവിന്‍ പോളി

മലയാളത്തില്‍ മാത്രമല്ല, തമിഴകത്തും ഒട്ടേറെ ആരാധകരുള്ള നടന്‍മാരിലൊരാളാണ്…

10 hours ago

നായകന്റെ ഭാര്യയ്ക്ക് എന്നെ ഇഷ്ടമായില്ലെന്ന് പറഞ്ഞ് പുറത്താക്കി; താപ്‌സി പന്നു

സിനിമയില്‍ വേരുകളൊന്നുമില്ലാതെയാണ് താപ്‌സി പന്നു കടന്നു വരുന്നതും…

10 hours ago