Categories: latest news

സജ്‌ന ഫിറോസ് പോര് മുറുകുന്നു; ശബ്ദരേഖ പുറത്ത്

സജ്‌ന നൂറിനെതിരെ ആരോപണവുമായി അകന്ന് കഴിയുന്ന ഭര്‍ത്താവ് ഫിറോസ് ഖാന്‍. റസൂല്‍ പൂക്കുട്ടിയും സജ്‌നയും തമ്മില്‍ ബന്ധമുണ്ടായെന്ന് ഫിറോസ് ഖാന്‍ ആരോപിക്കുന്നു. റസൂല്‍ പൂക്കുട്ടിയെ രക്ഷിക്കാന്‍ വേണ്ടി സജ്‌ന ചില നീക്കങ്ങള്‍ നടത്തിയെന്നും സജ്‌ന പറയുന്നു. സജ്‌നയും ഫിറോസ് ഖാനും തമ്മിലുള്ള ശബ്ദരേഖയും ഫിറോസ് ഖാന്‍ പുറത്ത് വിട്ടു. എത്രയും പെട്ടെന്ന് ഇവനെതിരെ കേസ് ഫയല്‍ ചെയ്യുക. തല്‍ക്കാലം വിഷയം ശാന്തമാക്കാന്‍ ഞാന്‍ ചെറിയൊരു കാര്യം പറഞ്ഞെന്നേയുള്ളൂ. അതങ്ങനെ മാത്രം എടുത്താല്‍ മതി. ഡിവോഴ്‌സ് തരുന്നില്ല എന്ന് പറഞ്ഞ് കേസ് കൊടുക്ക്. ഞാന്‍ കൂടെ നില്‍ക്കാം. ഇതെല്ലാം വലിയ പൈസ ചെലവുള്ള കാര്യങ്ങളാണ്. ഫിറോസിന്റെ കയ്യിലെ ഏറ്റവും വലിയ ആയുധമാണ് നീ ?ഗര്‍ഭിണിയാണെന്നത് എന്ന് റസൂല്‍ പൂക്കുട്ടി ശബ്ദരേഖയില്‍ പറയുന്നത് കേള്‍ക്കാം.

സജ്‌നയും സംസാരിക്കുന്നുണ്ട്. ആ കുഞ്ഞിനെ വേണം എന്നത് നമ്മള്‍ മ്യൂചലായി എടുത്ത തീരുമാനമാണ്. എനിക്കും നിങ്ങളില്‍ കുഞ്ഞിനെ ആവശ്യമാണ്. ഒരു പ്രാവശ്യമേ ഇക്കയെ വേണമെന്ന് ഞാന്‍ ബലമായി പറഞ്ഞത്. ഇതിന് രണ്ട് മാസം മുന്നേ ആണത്. ഈ പ്രശ്‌നങ്ങളൊക്കെ നടക്കുമ്പോള്‍ നമ്മള്‍ സന്തോഷത്തോടെ ഫിസിക്കല്‍ അറ്റാച്ച്‌മെന്റ് ആയപ്പോഴുള്ള കുഞ്ഞാണിത്. നിങ്ങളുടെ ഓവര്‍ കുബുദ്ധി കാരണമാണ് ബന്ധം പുറത്തറിഞ്ഞതെന്ന് സജ്‌ന നൂര്‍ റസൂല്‍ പൂക്കുട്ടിയോട് പറയുന്നുണ്ട്.സജ്‌ന ശബ്ദരേഖയില്‍ ദേഷ്യപ്പെട്ട് സംസാരിക്കുന്നുമുണ്ട്.

റസൂലിക്ക, നിങ്ങളുടെ ഭാര്യയോട് ഞാന്‍ ?ഗര്‍ഭിണിയാണെന്ന് പറഞ്ഞേ പറ്റൂ. ചതിച്ചുണ്ടാക്കിയെന്ന് നിങ്ങള്‍ നേരത്തെ പറഞ്ഞു. യുഎഇയില്‍ നിന്ന് എനിക്ക് മെഡിസിന്‍ കൊണ്ട് വരുന്നു. അത്രയും കെയറിം?ഗ് ആയി നിന്ന ആള്‍ എന്റെ വീട്ടുകാരോട് പറയുന്നത് എങ്ങനെയെങ്കിലും ആ കുഞ്ഞിനെ കൊല്ലാന്‍ നോക്ക് എന്നാണ്. നേരത്തെ ഒരു കുഞ്ഞിനെ കളഞ്ഞതല്ലേ എന്നെല്ലാം സജ്‌ന നൂര്‍ ശബ്ദരേഖയില്‍ പറയുന്നുണ്ട്. ഇനിയൊരു കുഞ്ഞുണ്ടായാല്‍ ഞാന്‍ കളയില്ല ഇക്ക എന്ന് ഞാന്‍ പറഞ്ഞതാണ്. കാരണം അന്ന് പോലും ഞാന്‍ ട്രോമയിലൂടെ പോയതാണ്. ഈ കുഞ്ഞ് പോയപ്പോള്‍ പോലും ഞാന്‍ മാനസികമായി വിഷമിച്ചു. വീണ്ടും ഒരു കുഞ്ഞിനെ അള്ളാഹുവായി തന്നതാണ്. ഭാര്യയും ഭര്‍ത്താവുമായി ഹാപ്പിയായി ചെയ്യുന്നത് പോലെ ചെയ്തിട്ട് വന്നതാണല്ലോ ഇതെന്നും സജ്‌ന നൂര്‍ പറയുന്നു.

ഫിറോസ് തന്നെ വ്യക്തി അധിക്ഷേപം ചെയ്യുന്നു എന്ന് നേരത്തെ പല തവണ സജ്‌ന പറഞ്ഞതാണ്. അകന്ന ശേഷവും സജ്‌നയ്‌ക്കെതിരെ പല തവണ ഫിറോസ് ആരോപണം ഉന്നയിക്കുന്നുണ്ട്. അതേസമയം ഒരിക്കല്‍ സജ്‌നയെക്കുറിച്ച് സ്‌നേഹത്തോടെയും ഫിറോസ് ഖാന്‍ സംസാരിച്ചു. ഒരുമിച്ച് താമസിച്ച വീട് വിറ്റാല്‍ അതിലെ വലിയ സംഖ്യ സജ്‌നയ്ക്കാണ് നല്‍കുക. അങ്ങനെയെ ചെയ്യാന്‍ പാടുള്ളൂ. വേര്‍പിരിഞ്ഞത് പതിയെ മക്കള്‍ അറിയും. മകന് എട്ട് വയസായി. അവനെ പിടിച്ചിരുത്തി പറയാന്‍ പറ്റില്ല. ഒരു ദിവസം പെട്ടെന്ന് മക്കളോട് പറഞ്ഞാല്‍ അവര്‍ക്ക് മനസിലാകില്ലെന്നും ഫിറോസ് ഖാന്‍ ഒരിക്കല്‍ പറഞ്ഞു. ഇനി വിവാ?ഹമുണ്ടാകില്ലെന്ന് സജ്‌ന പറഞ്ഞത് പെട്ടെന്നുള്ള വൈകാരികതയുടെ പുറത്തായിരിക്കാം എന്നും ഫിറോസ് ഖാന്‍ അന്ന് പറഞ്ഞു. അന്ന് റസൂല്‍ പൂക്കുട്ടിയുടെ പേര് ഉയര്‍ന്ന് വന്നിട്ടില്ല.

ജോയൽ മാത്യൂസ്

Recent Posts

അതിഗംഭീര ലുക്കുമായി മേഘ്‌ന

വെള്ള നിറത്തിലുള്ള ഡ്രസ്സില്‍ മനോഹരിയായി മേഘ്‌ന രാജ്.…

60 minutes ago

സാരിയില്‍ മനോഹരിയായി അഹാന

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അഹാന. ഇന്‍സ്റ്റഗ്രാമിലാണ്…

1 hour ago

സ്റ്റൈലിഷ് പോസുമായി സംയുക്ത

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് സംയുക്ത. ഇന്‍സ്റ്റഗ്രാമിലാണ്…

1 hour ago

കൂടെ നിന്ന് ചതിക്കുമ്പോഴാണ് വേദനിക്കുക

സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത അച്ചുവിന്റെ അമ്മ…

1 hour ago

പ്രഗ്‌നന്റാണോ! മറുപടിയുമായി ഡിംപിള്‍ റോസ്

വ്ളോഗിലൂടെയായി തനിക്ക് വരുന്ന ചോദ്യങ്ങള്‍ക്ക് മറുപടിയേകിയിരിക്കുകയാണ് ഡിംപിള്‍…

1 hour ago

മലയാളത്തിലെ വലിയ നടി എന്നോട് വളരെ മോശമായി പെരുമാറി; അംബിക

ഒരു കാലത്ത് തെന്നിന്ത്യന്‍ സിനിമാ രം?ഗത്തെ തിരക്കേറിയ…

1 hour ago