Month: May 2026

ഞാന്‍ ഒരു ഫൈറ്റര്‍, സമയമാകുമ്പോള്‍ മനസിലാകും; രേണു സുധി

സോഷ്യല്‍മീഡിയയില്‍ എപ്പോഴും ആക്ടീവായി നില്‍ക്കുന്ന ബി?ഗ് ബോസ് താരവും ഇന്‍ഫ്‌ലൂവന്‍സറുമാണ് രേണു സുധി. കഴിഞ്ഞ രണ്ടര വര്‍ഷത്തിനിടയില്‍ രേണു സുധിയെപ്പോലെ ഇത്രത്തോളം മലയാളികള്‍ക്കിടയില്‍ ചര്‍ച്ചയായിട്ടുള്ള മറ്റൊരു സെലിബ്രിറ്റിയുമില്ല.…

3 weeks ago

ബിഗ്‌ബോസില്‍ പോകുമോ? അമ്പിളി ദേവി പറയുന്നു

സിനിമയിലും ടെലിവിഷനിലും ഒരുപോലെ നിറഞ്ഞുനിന്നിരുന്ന താരമായിരുന്നു അമ്പിളി ദേവി. ഇപ്പോള്‍ നൃത്തവേദികളിലും സമൂഹമാധ്യമങ്ങളിലുമാണ് താരത്തെ പ്രധാനമായും കാണാറുള്ളത്. അമ്പിളി ദേവിയുടെ ദാമ്പത്യ ജീവിതത്തിലെ ചില പ്രശ്നങ്ങളും ഇടയ്ക്ക്…

3 weeks ago

അനിയത്തി ഒളിച്ചോടിയതിന് ഏറ്റവുമധികം ചീത്തവിളികള്‍ കേട്ടത് ഞാന്‍

സീരിയലുകളിലൂടെ കുടുംബ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ നടിയാണ് മൃദുല വിജയ്. മൃദുലയുടെ സഹോദരി പാര്‍വതിയും പ്രേക്ഷകര്‍ക്ക് സുപരിചിതയാണ്. പാര്‍വതി ഒളിച്ചോടി വിവാഹം ചെയ്തത് സീരിയല്‍ രംഗത്ത് വലിയ…

3 weeks ago

ഉര്‍വശിയെ ആദ്യമായി കണ്ട അനുഭവം പറഞ്ഞ് ജയറാം

ഒരുപാട് സിനിമകളില്‍ ഒരുമിച്ച് അഭിനയിച്ചിട്ടുള്ള താരങ്ങളാണ് ഉര്‍വശിയും ജയറാമും. ഇരുവരും കുടുംബപരമായും നല്ല അടുപ്പമുള്ളവരാണ്. ഇപ്പോഴിതാ ഉര്‍വശിയെ ആദ്യമായി കണ്ട നിമിഷത്തെക്കുറിച്ച് ജയറാം പറഞ്ഞ കാര്യമാണ് സോഷ്യല്‍…

3 weeks ago

ബോളിവുഡ് എനിക്ക് മുന്നില്‍ വാതില്‍ കൊട്ടിയടച്ചു; തുറന്ന് പറഞ്ഞ് ജ്യോതിക

തന്റെ ആദ്യത്തെ ഹിന്ദി ചിത്രം ബോക്‌സ് ഓഫീസില്‍ പരാജയപ്പെട്ടപ്പോള്‍ ബോളിവുഡ് തനിക്ക് മുന്നില്‍ വാതില്‍ കൊട്ടിയടച്ചുവെന്ന് നടി ജ്യോതിക. തന്റെ പുതിയ ചിത്രമായ സിസ്റ്റത്തിന്റെ പ്രൊമോഷന്റെ ഭാ?ഗമായി…

3 weeks ago

അമേയയെ താലി ചാര്‍ത്തി ജിഷിന്‍

സീരിയല്‍ താരങ്ങളായ ജിഷിന്‍ മോഹനും അമേയ നായരും വിവാഹിതരായി. ശനിയാഴ്ച രാവിലെ ?ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വച്ചാണ് ജിഷിന്‍ അമേയയെ താലി ചാര്‍ത്തിയത്. ഏറെ നാളുകളായി ഇരുവരും തമ്മില്‍…

3 weeks ago

സാരിയില്‍ അടിപൊളിയായി മാളവിക

സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് മാളവിക. ഇന്‍സ്റ്റഗ്രാമിലാണ് താരം ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്. ചിത്രത്തില്‍ ഏറെ മനോഹരിയാണ് താരം. 2012 ല്‍ നിദ്രയെന്ന സിനിമയിലൂടെയാണ് മാളവിക അഭിനയ രംഗത്തേക്ക്…

3 weeks ago

ഗ്ലാമറസ് പോസുമായി മാളവിക മേനോന്‍

സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് മാളവിക. ഇന്‍സ്റ്റഗ്രാമിലാണ് താരം ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്. ചിത്രത്തില്‍ ഏറെ മനോഹരിയാണ് താരം. 2012 ല്‍ നിദ്രയെന്ന സിനിമയിലൂടെയാണ് മാളവിക അഭിനയ രംഗത്തേക്ക്…

3 weeks ago

അതിസുന്ദരിയായി അനുശ്രീ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അനുശ്രീ. ഇന്‍സ്റ്റഗ്രാമിലാണ് താരം ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്. ചിത്രത്തില്‍ ഏറെ മനോഹരിയാണ് താരം. മലയാളികള്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് അനുശ്രീ. വ്യത്യസ്തമായ വേഷങ്ങള്‍…

3 weeks ago

പല സുഹൃത്തുക്കളും സാമ്പത്തികമായി ഉപയോഗിച്ചു; ദിയ

ഇന്‍ഫ്‌ലുവന്‍സര്‍ ദിയ കൃഷ്ണ ഭര്‍ത്താവിനെ നിയന്ത്രിക്കുന്നു, താഴ്ത്തിക്കെട്ടുന്നു, അവ?ഗണിക്കുന്നു എന്നിങ്ങനെയുള്ള വിമര്‍ശനങ്ങള്‍ കഴിഞ്ഞ കുറേ നാളുകളായി വരുന്നുണ്ട്. എന്നാല്‍ ദിയയെ സംബന്ധിച്ച് അശ്വിന്‍ ?ഗണേശ് എല്ലാമെല്ലാമാണ്. തന്നെ…

4 weeks ago