Categories: latest news

അമേയയെ താലി ചാര്‍ത്തി ജിഷിന്‍

സീരിയല്‍ താരങ്ങളായ ജിഷിന്‍ മോഹനും അമേയ നായരും വിവാഹിതരായി. ശനിയാഴ്ച രാവിലെ ?ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വച്ചാണ് ജിഷിന്‍ അമേയയെ താലി ചാര്‍ത്തിയത്. ഏറെ നാളുകളായി ഇരുവരും തമ്മില്‍ പ്രണയത്തിലായിരുന്നു. ജിഷിന്റെ രണ്ടാം വിവാഹമാണിത്. ഇരുവരുടെയും സുഹൃത്തുക്കളും ആരാധകരുമടക്കം നിരവധി പേരാണ് നവദമ്പതികള്‍ക്ക് ആശംസകള്‍ നേരുന്നത്.

നടി വരദയുമായുള്ള വിവാഹമോചനത്തിന് ശേഷം ഏറെ പ്രതിസന്ധികളിലൂടെയാണ് കടന്നുപോയതെന്നും അതില്‍ നിന്നും മാറ്റമുണ്ടായത് അമേയയുടെ വരവോടെ ആണെന്നും ജിഷിന്‍ മുന്‍പ് തുറന്നു പറഞ്ഞിരുന്നു. ‘ഞങ്ങള്‍ വിവാഹം കഴിക്കാന്‍ പോവുകയാണ്.

എല്ലാവരുടേയും അനു?ഗ്രഹവും ആശിര്‍വാദവും ഉണ്ടായിരിക്കണം. അമ്പലത്തിന്റെ റൂള്‍സ് പാലിക്കണം. പ്രശ്‌നം വരുന്ന രീതിയില്‍ ഒന്നും സംഭവിക്കാതിരിക്കാന്‍ എല്ലാവരും ശ്രദ്ധിക്കണം. ഞങ്ങള്‍ നല്ല സന്തോഷത്തിലാണ്. ഞങ്ങള്‍ ലിവിങ് റിലേഷനില്‍ ആയിരുന്നു. രണ്ട് വര്‍ഷമായി. അത് വിജയകരമായിരുന്നു.

ജോയൽ മാത്യൂസ്

Recent Posts

ഗായത്രി വീണ്ടും ബിഗ് ബോസ് വീട്ടിലേക്ക്?

ബിഗ് ബോസ് മലയാളം സീസണ്‍ 8ല്‍ നിന്ന്…

9 hours ago

വേടനെ താന്‍ കണ്ടില്ല; മറുപടിയുമായി ഉണ്ണിമായ

'പ്രഥമദൃഷ്ട്യാ കുറ്റക്കാര്‍' ചിത്രത്തിന്റെ പ്രൊമോഷന്‍ ചടങ്ങിനിടെ റാപ്പര്‍…

9 hours ago

സംയുക്തയ്‌ക്കൊപ്പം സിനിമ വരുമോ ? നടന്റെ മറുപടി

മലയാളികളുടെ പ്രിയപ്പെട്ട താരദമ്പതിമാരാണ് ബിജു മേനോനും സംയുക്ത…

9 hours ago

ഫ്രഞ്ച് ലുക്കിൽ തിളങ്ങി ഗൗരി കിഷൻ; പാരിസ് ഫാഷൻ വൈറൽ!

'96' എന്ന ചിത്രത്തിലൂടെ മലയാളി പ്രേക്ഷകരുടെ പ്രിയങ്കരിയായി…

22 hours ago