Categories: latest news

എനിക്ക് മാത്രം വയറ് കാണിക്കാനും പറ്റില്ല സബ്‌സ്‌ക്രിപ്ഷനും പറ്റില്ല; രേണു പറയുന്നു

ദുബായില്‍ വെച്ച് രേണു സുധിക്ക് കാന്‍സര്‍ സ്ഥിരീകരിച്ചുവെന്ന റിപ്പോര്‍ട്ടുകള്‍ പ്രചരിക്കാന്‍ തുടങ്ങിയിട്ട് കുറച്ച് ?ദിവസങ്ങളായി. എന്നാല്‍ വാര്‍ത്തയുടെ പിന്നിലെ സത്യാവസ്ഥ രേണു ഇതുവരേയും വെളിപ്പെടുത്തിയിട്ടില്ല. ദുബായില്‍ പോയി സ്ഥിരീകരിച്ചുവെന്നത് കെട്ടിച്ചമച്ച കഥയാണെന്ന് പുതിയ അഭിമുഖത്തില്‍ രേണു പറഞ്ഞു. അസുഖം ബാധിച്ച് കിടന്നാല്‍ തന്നെ പറ്റി നെ?ഗറ്റീവ് പറഞ്ഞ ആരോടും സഹായം ചോദിക്കില്ലെന്നും രേണു പറഞ്ഞു. ഏറ്റവും വലുത് മരണമാണ്.

അതിലും കഠിനമാണ് കാന്‍സര്‍ പോലുള്ള രോ?ഗം വരുന്ന അവസ്ഥ. ആശുപത്രികളില്‍ പോയി നോക്കിയാല്‍ അറിയാം. ഒരു തെറ്റും ചെയ്യാത്ത കുഞ്ഞ് മക്കള്‍ക്ക് വരെ ഈ അസുഖം വരുന്നുണ്ട്. അതുകൊണ്ട് തന്നെ കാന്‍സര്‍ പോലുള്ള അസുഖം ആര്‍ക്കെങ്കിലും പിടിപെട്ടുവെന്ന് കേട്ടാല്‍ ആഘോഷിക്കുകയല്ല. മറിച്ച് പ്രാര്‍ത്ഥിക്കുകയാണ് വേണ്ടത്.

ഇങ്ങനെയുള്ള രോ??ഗം പിടിപെട്ട് ഇന്നോ നാളെയോ എന്ന് പറഞ്ഞ് ജീവിക്കുന്ന ഒരുപാട് പേരുണ്ട്. എന്റെ കാര്യം ഞാന്‍ പ്രേക്ഷകരോട് വന്ന് പറഞ്ഞിരിക്കും. അല്ലാതെ അവരും ഇവരും പറഞ്ഞല്ല നിങ്ങള്‍ അറിയേണ്ടത്. ദുബായില്‍ നിന്നും രോ?ഗം സ്ഥിരീകരിച്ചു എന്നതെല്ലാം പച്ചകള്ളമാണ്. റീച്ചിന് വേണ്ടി അവര്‍ പലതും പറയും. രോ?ഗം വെച്ച് ഒരു മനുഷ്യരും ഇങ്ങനെയൊന്നും ചെയ്യില്ല. ഈ വാര്‍ത്തകള്‍ കണ്ട് എന്നെ ഒരുപാട് പേര്‍ വിളിച്ചു. സത്യാവസ്ഥ ചോദിച്ചു. അതിനുള്ള കൃത്യമായ മറുപടി അവര്‍ക്ക് ഞാന്‍ കൊടുത്തു. ഇങ്ങനൊരു അസുഖത്തെ പറ്റി പറയാനുണ്ടെങ്കില്‍ എന്റെ പ്രേക്ഷകരുടെ അടുത്ത് വന്ന് ഞാന്‍ പറഞ്ഞിരിക്കും. വ്‌ലോ?ഗേഴ്‌സ് പറയുന്നതല്ലല്ലോ നോക്കേണ്ടത്. എയ്ഡിസനെ പറ്റി ഇവര്‍ പറയുന്നില്ല. കാന്‍സറിനെ പറ്റിയാണ് പറയുന്നത്.

മുമ്പും എനിക്ക് എതിരെ ആരോപണങ്ങള്‍ ഇവര്‍ കൊണ്ടുവന്നിട്ടുണ്ട്. ഇതിന് പ്രതികരിക്കാന്‍ സമയമായതായി തോന്നിയിട്ടില്ല. അവരുടെ മനസിലെ ദുഷ്ട ചിന്തകൊണ്ടാണ് കാന്‍സറാണെന്ന് പറയുന്നത്. എനിക്ക് കാന്‍സറാണെന്ന് എവിടേയും ഞാന്‍ ഇതുവരേയും പറഞ്ഞിട്ടില്ല. ദുബായില്‍ പോയി സ്ഥിരീകരിച്ചുവെന്നത് കെട്ടിച്ചമച്ച കഥയാണ്. കുറച്ച് ദിവസങ്ങളായി പ്രതീക്ഷിക്കാത്ത കാര്യങ്ങളാണ് നടക്കുന്നത്. എനിക്ക് കാന്‍സറാണെങ്കിലും അല്ലെങ്കിലും എന്നെ പറ്റി നെ?ഗറ്റീവ് പറഞ്ഞ് നടക്കുന്ന ആരുടേയും സഹായം എനിക്ക് വേണ്ട. ചത്തുപോയാല്‍ പോട്ടേയെന്ന് വെയ്ക്കും. രോ?ഗിയുടെ വിവരങ്ങള്‍ പുറത്ത് വിടുന്നത് ആശുപത്രി അധികൃതര്‍ ചെയ്ത തെറ്റ്. അവര്‍ കച്ചവടമാക്കി. രോ?ഗവിവരം ഒരാളുടെ പ്രൈവസിയല്ലേ. 40 വയസിനും 50 വയസിനും ഇടയില്‍ ബ്രെസ്റ്റ് കാന്‍സര്‍ സാധ്യതയുണ്ടോയെന്ന് പരിശോധിക്കണം.

ജോയൽ മാത്യൂസ്

Recent Posts

വെസ്റ്റേൺ ലുക്കിൽ തിളങ്ങി മീര

ടെലിവിഷൻ അവതാരക മീരയുടെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ്…

10 hours ago

പെർത്തിന്റെ ഭംഗി ആസ്വദിച്ച് സരയൂ മോഹൻ

നടി സരയൂ മോഹൻ പങ്കുവെച്ച പുതിയ യാത്രാചിത്രങ്ങളാണ്…

10 hours ago

സ്റ്റൈലിഷ് ബ്ലാക്ക് ലുക്കിൽ ഷാംലി; പുതിയ ചിത്രങ്ങൾ

ബാലതാരമായി സിനിമയിലെത്തി പിന്നീട് നായികയായും ശ്രദ്ധ നേടിയ…

10 hours ago

ഓസ്ട്രേലിയൻ യാത്ര,റീൽ പങ്കുവെച്ച് തൃഷ കൃഷ്ണൻ

ഓസ്ട്രേലിയൻ യാത്രയ്ക്കിടയിലെ മനോഹര നിമിഷങ്ങൾ കോർത്തിണക്കിയ പുതിയ…

10 hours ago

അതിസുന്ദരിയായി അപര്‍ണ ബാലമുരളി

മലയാള സിനിമയില്‍ സ്വാഭാവിക അഭിനയശൈലിയിലൂടെ ശ്രദ്ധ നേടിയ…

16 hours ago

സാരിയില്‍ പുത്തന്‍ പരീക്ഷണവുമായി പൂര്‍ണിമ

മലയാള സിനിമയിലും ടെലിവിഷന്‍ രംഗത്തും ഒരുപോലെ തന്റേതായ…

16 hours ago