Categories: latest news

ഗ്ലാമറസ് പോസുമായി സംയുക്ത

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് സംയുക്ത. ഇന്‍സ്റ്റഗ്രാമിലാണ് താരം ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്. ചിത്രത്തില്‍ ഏറെ മനോഹരിയാണ് താരം.

ഈയിടെയാണ് താരം പേരില്‍ മാറ്റം വരുത്തിയത്. പേരിനൊപ്പമുള്ള മേനോന്‍ താരം വേണ്ടെന്നുവച്ചു

സോഷ്യല്‍ മീഡിയയില്‍ സംയുകത സജീവമാണ്. തന്റെ പുതിയ ചിത്രങ്ങള്‍ സംയുക്ത ആരാധകര്‍ക്കായി പങ്കുവയ്ക്കാറുണ്ട്. പൊതു വേദികളിലും ഫോട്ടോഷൂട്ടുകളിലും വളരെ ഗ്ലാമറസായി വരാന്‍ സംയുക്ത പ്രത്യേകം ശ്രദ്ധിക്കാറുണ്ട്

ജോയൽ മാത്യൂസ്

Recent Posts

സത്യത്തെ മറയ്ക്കാനോ തടയാനോ കഴിയില്ല; ഫിറോസ് ഖാന്‍

വളരെ അധികം വ?ര്‍ഷങ്ങളായി മിനിസ്‌ക്രീനിലും ബി?ഗ് സ്‌ക്രീനിലും…

47 minutes ago

സൂര്യ തനിക്ക് നല്‍കുന്ന ബഹുമാനവും സ്പേസുമാണ് ഏറെ ഇഷ്ടം;ജ്യോതിക പറഞ്ഞത്

മലയാളികള്‍ക്ക് ഉള്‍പ്പടെ ഏറെ പ്രിയങ്കരിയായ നടിയാണ് ജ്യോതിക.…

50 minutes ago

ഉണ്ണിയുടെ പിആര്‍ ടീം ആസൂത്രിതമായി തനിക്കെതിരെ പ്രചാരണം നടത്തുന്നു; അഭിലാഷ് പിള്ള

സുമതി വളവ് എന്ന സിനിമയുമായി ബന്ധപ്പെട്ടുള്ള വിവാ?ദം…

56 minutes ago

മക്കള്‍ക്കൊപ്പമുണ്ടാകണം എന്നതാണ് തീരുമാനം

നയന്‍താരയെക്കുറിച്ച് സംസാരിച്ച് ഭര്‍ത്താവ് വിഘ്‌നേശ് ശിവന്‍. നയന്‍താരയ്‌ക്കൊപ്പം…

1 hour ago

ബ്ലാക്ക് ആന്റ് വൈറ്റ് ലുക്കുമായി നിമിഷ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് നിമിഷ. ഇന്‍സ്റ്റഗ്രാമിലാണ്…

1 hour ago

ഗംഭീര ലുക്കുമായി ഐശ്വര്യ ലക്ഷ്മി

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ഐശ്വര്യ ലക്ഷ്മി.…

1 hour ago