Categories: latest news

ഡോമിനേറ്റിങ് ഭര്‍ത്താവാണോ ശരത്കുമാര്‍; രാധികയുടെ മറുപടി

തമിഴ് സിനിമ ഇന്റസ്ട്രിയിലെ പ്രണയ ജോഡികളാണ് ഇന്നും രാധികയും ശരത്കുമാറും. റീല്‍ വീഡിയോകളൊക്കെയായി ന്യൂ ജെനറേഷനെയും വെല്ലുന്ന ചില പോസ്റ്റുകള്‍ വരെ പങ്കുവയ്ക്കാറുണ്ട്. എന്നിരുന്നാലും ശരത്കുമാര്‍ ഒരു ഡോമിനേറ്റിങ് ഭര്‍ത്താവ് ആണോ? ഒരു അഭിമുഖത്തിനിടയില്‍ സുഹാസിനി ഈ ചോദ്യം ചോദിച്ചപ്പോള്‍ രാധിക വളരെ മനോഹരമായ ഒരു മറുപടി നല്‍കി.

ഷൂട്ടിങ് ആവശ്യങ്ങള്‍ക്കോ മറ്റെന്തെങ്കിലും കാര്യത്തിനോ വേണ്ടി ഞാന്‍ ലണ്ടനില്‍ ആയിരിക്കാം, അദ്ദേഹം നാട്ടിലും. രാവിലെ അഞ്ച് – അഞ്ചര മണിയൊക്കെ ആവുമ്പോള്‍ ശരത് എഴുന്നേല്‍ക്കും, അപ്പോള്‍ എനിക്ക് ഒരു കോള്‍ വരും. ഇവിടെ അഞ്ചര മണി എന്ന് പറഞ്ഞാല്‍, ലണ്ടനില്‍ മൂന്ന് മണിയായിരിക്കും. വിളിച്ചിട്ട് പറയുന്നത്, എനിക്ക് ഒരു നല്ല ചായ തരാന്‍ കിച്ചണില്‍ വിളിച്ചു പറ എന്നാണ്. ഈ ഒരൊറ്റ പ്രശ്നമേ എനിക്കുള്ളൂ.

എനിക്ക് എന്ത് വേണം എന്നത് നീ കറക്ടായി ചെയ്യണം എന്നതാണ് ശരത്തിന്റെ ആവശ്യം. ഷൂട്ടിങ് കാര്യങ്ങളോ ഓഫീസിലെ കാര്യങ്ങളോ ഒക്കെ കഴിഞ്ഞ് ഞാന്‍ ക്ഷീണിച്ച് വീട്ടില്‍ വന്നാലും ഇത് തന്നെ അവസ്ഥ. പക്ഷേ ഒരു സ്റ്റെപ് മുന്നോട്ട് എടുത്ത് നമ്മള്‍ അത് അവര്‍ക്ക് വേണ്ടി ചെയ്യുമ്പോള്‍ ആ ഒരു റിലേഷന്‍ഷിപ് കൂടുതല്‍ ആസ്വാദകരമാവുകയാണ് ചെയ്യുന്നത്- രാധിക ശരത്കുമാര്‍ പറഞ്ഞു.

ജോയൽ മാത്യൂസ്

Recent Posts

തിയേറ്ററുകളിൽ ചിരിയുടെ പൂരം; ഒക്ടോബർ 2 മുതൽ ‘അവറാച്ചൻ & സൺസ്’ കളത്തിലേക്ക്!

ബിജു മേനോന്റെ കോമഡിയും ശ്രീനാഥ് ഭാസിയുടെ തഗ്ഗുകളും…

8 hours ago

ഇന്റിമേറ്റ് രംഗങ്ങള്‍ ചോര്‍ന്നതില്‍ മാനസിക സമ്മര്‍ദ്ദം ഉണ്ടായി; രാധിക ആപ്‌തെ

ഇന്റിമേറ്റ് രംഗങ്ങള്‍ ചോര്‍ന്നതിന്റെ പേരില്‍ നേരിടേണ്ടി മാനസിക…

16 hours ago

രാജി വച്ച സമയത്ത് എന്റെ മനസില്‍ മറ്റൊന്നുമില്ലായിരുന്നു; നിവിന്‍ പോളി

മലയാളത്തില്‍ മാത്രമല്ല, തമിഴകത്തും ഒട്ടേറെ ആരാധകരുള്ള നടന്‍മാരിലൊരാളാണ്…

16 hours ago

നായകന്റെ ഭാര്യയ്ക്ക് എന്നെ ഇഷ്ടമായില്ലെന്ന് പറഞ്ഞ് പുറത്താക്കി; താപ്‌സി പന്നു

സിനിമയില്‍ വേരുകളൊന്നുമില്ലാതെയാണ് താപ്‌സി പന്നു കടന്നു വരുന്നതും…

16 hours ago