Categories: latest news

ഗ്ലാമറസ് ചിത്രങ്ങളുമായി മാളവിക മോഹനന്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് മാളവിക മോഹനന്‍. ഇന്‍സ്റ്റഗ്രാമിലാണ് താരം ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്. ചിത്രത്തില്‍ ഏറെ മനോഹരിയാണ് താരം.

ചുരുങ്ങിയ കാലംകൊണ്ട് തെന്നിന്ത്യയില്‍ ഏറെ ശ്രദ്ധിക്കപ്പെട്ട നടിയാണ് മാളവിക മോഹനന്‍. 1993 ഓഗസ്റ്റ് നാലിന് പയ്യന്നൂരിലാണ് താരത്തിന്റെ ജനനം. മാളവികയ്ക്ക് ഇപ്പോള്‍ 29 വയസ്സാണ് പ്രായം

മലയാളത്തില്‍ നിന്ന് ബോളിവുഡ് വരെയെത്തി അത്ഭുതം സൃഷ്ടിച്ച താരങ്ങളിലൊരാളാണ് മാളവിക മോഹനന്‍. പട്ടം പോലെ എന്ന ദുല്‍ഖര്‍ സല്‍മാന്‍ ചിത്രത്തില്‍ നായികയായി അരങ്ങേറ്റം കുറിച്ച മാളവിക ഛായഗ്രഹകന്‍ കെ.യു മോഹനന്റെ മകളാണ്. മോഡലിങ് രംഗത്തും മാളവിക സജീവ സാന്നിധ്യമാണ്.

ജോയൽ മാത്യൂസ്

Recent Posts

ഞാനില്ലാതെയായാല്‍ മക്കള്‍ അവളെ നോക്കില്ല; ഭാര്യയെക്കുറിച്ച് റിയാസ് ഖാന്‍

മതത്തെയും മറ്റെല്ലവിധ ചട്ടക്കൂടുകളും മറികടന്ന് പ്രണയത്തിലൂടെ ഒന്നായവരാണ്…

1 hour ago

ജനപ്രീതിയില്‍ മുന്നിലുള്ള ഇന്ത്യന്‍ നായികാ താരങ്ങളുടെ പുതിയ പുറത്ത്

ജനപ്രീതിയില്‍ മുന്നിലുള്ള ഇന്ത്യന്‍ നായികാ താരങ്ങളുടെ പുതിയ…

1 hour ago

എന്റെ കരുത്താണിവള്‍; ജെനീലിയയെക്കുറിച്ച് റിതേഷ്

തന്റെ പുതിയ ചിത്രമായ 'രാജാ ശിവാജി'യുടെ ട്രെയിലര്‍…

1 hour ago

പാപ്പരാസികളുടെ മമ്മ വിളിക്കെതിരെ രൂക്ഷമായി വിമര്‍ശിച്ച് ശ്രുതി

കളിയാക്കിയ പാപ്പരാസിയ്ക്ക് മറുപടി നല്‍കി ശ്രുതി ഹാസന്‍.…

1 hour ago

ബ്ലാക്കില്‍ അടിപൊളിയായി നൈല

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് നൈല ഉഷ.…

2 hours ago

അതിമനോഹരിയായി മഡോണ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് മഡോണ. ഇന്‍സ്റ്റഗ്രാമിലാണ്…

2 hours ago