Categories: latest news

എന്റെ ആദ്യത്തെ പിരീയഡ്‌സ് സെറ്റില്‍ വെച്ചായിരുന്നു

ബാലതാരമായി അഭിനയ രം?ഗത്തേക്ക് വന്ന ഹന്‍സിക മോട്വാണി പിന്നീട് തെന്നിന്ത്യന്‍ സിനിമാ രം?ഗത്തെ അറിയപ്പെടുന്ന നായിക നടിയായി മാറുകയായിരുന്നു. ബാലതാരമായി മുംബൈ സിനിമാ, ടെലിവിഷന്‍ രം?ഗത്ത് ശ്രദ്ധിക്കപ്പെട്ടെങ്കിലും നായികയായപ്പോള്‍ ബോളിവുഡില്‍ വലിയ അവസരങ്ങള്‍ ലഭിച്ചില്ല. സെറ്റുകളിലെ അനുഭവം പങ്കുവെച്ച് കൊണ്ട് പുതിയ അഭിമുഖത്തില്‍ ഹന്‍സിക പറഞ്ഞ വാക്കുകളാണിപ്പോള്‍ ശ്രദ്ധ നേടുന്നത്.


എന്റെ ആദ്യത്തെ പിരീയഡ്‌സ് സെറ്റില്‍ വെച്ചായിരുന്നു. ആ നിമിഷം എനിക്കോര്‍മയുണ്ട്. സ്‌കൂളില്‍ നിന്ന് സെക്‌സ് എഡ്യുക്കേഷന്‍ ലഭിച്ചിട്ടുണ്ട്. അമ്മ ഇതേക്കുറിച്ച് എന്നെ പഠിപ്പിച്ചിട്ടുണ്ട്. ഇങ്ങനെയുണ്ടാകും. അത് (പിരീയഡ്‌സ്) സംഭവിക്കുമ്പോള്‍ നീ എന്നോട് വന്ന് പറയണമെന്ന് പറഞ്ഞു. ഭാ?ഗ്യത്തിന് ആ ദിവസം അമ്മ എനിക്കൊപ്പമുണ്ടായിരുന്നു. പാക്കപ്പിന്റെ സമയമായിരുന്നു. അതുണ്ടായപ്പോള്‍ ഞാന്‍ അമ്മയോട് പറഞ്ഞു. ജുഹുവിലാണ് ആ സമയത്ത് ഞങ്ങള്‍ താമസിച്ചിരുന്നത്. അമ്മ എന്നെ കംഫര്‍ട്ട് ചെയ്തു. എനിക്ക് മറ്റ് പെണ്‍കുട്ടികളെ പോലെയായിരുന്നില്ല. വേദന കൊണ്ട് പുളയുകയായിരുന്നില്ല. കുറേക്കാലം എനിക്ക് വേദനയില്ലായിരുന്നെന്നും ഹന്‍സിക പറയുന്നു.

സെറ്റില്‍ താന്‍ പാലിച്ച നിബന്ധനകളെക്കുറിച്ചും ഹന്‍സിക സംസാരിച്ചു. കംഫര്‍ട്ടബിള്‍ അല്ലാത്ത വസ്ത്രം തന്നാല്‍ ഞാന്‍ ധരിക്കില്ല. ഇഷ്ടപ്പെട്ടില്ലെങ്കില്‍ പറയണം എന്നാണ് അമ്മ എന്നോട് പറഞ്ഞിരുന്നത്. ഒരിക്കല്‍ പറഞ്ഞാല്‍ പിന്നെ അങ്ങനെ ഉണ്ടാകില്ല. ആദ്യത്തെ സ്റ്റെപ്പിലാണ് കാര്യമെന്നും ഹന്‍സിക മോട്വാണി പറയുന്നു. തെന്നിന്ത്യന്‍ സിനിമാ രം?ഗം വളരെ നല്ലതാണെന്നും അവരാണ് തന്നെ സിനിമാ നടിയാക്കിയതെന്നും തന്റെ സ്വന്തം ആള്‍ക്കാരായാണ് അവിടെയുള്ളവരെ കാണുന്നതെന്നും ഹന്‍സിക മോട്വാണി പറഞ്ഞു.

ജോയൽ മാത്യൂസ്

Recent Posts

തിയേറ്ററുകളിൽ ചിരിയുടെ പൂരം; ഒക്ടോബർ 2 മുതൽ ‘അവറാച്ചൻ & സൺസ്’ കളത്തിലേക്ക്!

ബിജു മേനോന്റെ കോമഡിയും ശ്രീനാഥ് ഭാസിയുടെ തഗ്ഗുകളും…

8 hours ago

ഇന്റിമേറ്റ് രംഗങ്ങള്‍ ചോര്‍ന്നതില്‍ മാനസിക സമ്മര്‍ദ്ദം ഉണ്ടായി; രാധിക ആപ്‌തെ

ഇന്റിമേറ്റ് രംഗങ്ങള്‍ ചോര്‍ന്നതിന്റെ പേരില്‍ നേരിടേണ്ടി മാനസിക…

16 hours ago

രാജി വച്ച സമയത്ത് എന്റെ മനസില്‍ മറ്റൊന്നുമില്ലായിരുന്നു; നിവിന്‍ പോളി

മലയാളത്തില്‍ മാത്രമല്ല, തമിഴകത്തും ഒട്ടേറെ ആരാധകരുള്ള നടന്‍മാരിലൊരാളാണ്…

16 hours ago

നായകന്റെ ഭാര്യയ്ക്ക് എന്നെ ഇഷ്ടമായില്ലെന്ന് പറഞ്ഞ് പുറത്താക്കി; താപ്‌സി പന്നു

സിനിമയില്‍ വേരുകളൊന്നുമില്ലാതെയാണ് താപ്‌സി പന്നു കടന്നു വരുന്നതും…

16 hours ago