പുതിയ ചിത്രത്തില്‍ ഏറെ മനോഹരിയായി വീണ നന്ദകുമാര്‍. ഇന്‍സ്റ്റഗ്രാമിലാണ് താരം ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്. ചിത്രത്തില്‍ ഏറെ മനോഹരിയാണ് താരം
കെട്ട്യോളാണെന്റെ മാലാഖ എന്ന സിനമയിലൂടെ സ്ലീവാച്ചന്റെ ഭാര്യയായി മലയാളികളുടെ മനം കവര്‍ന്ന താരമാണ് വീണ നന്ദകുമാര്‍. തലയില്‍ നിറയെ മുടിയുമായി എത്തിയ മലയാളിത്തമുള്ള ഒരു നടി. അഭിനയം കൊണ്ടും സൗന്ദര്യം കൊണ്ടും മലയാളികള്‍ വീണയെ ഇരു കയ്യും നീട്ടി സ്വീകരിച്ചു.
സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം എന്നും ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെക്കാറുണ്ട്. സോഷ്യല്‍മീഡിയയില്‍ നിരവധിപ്പേരാണ് താരത്തെ ഫോളോ ചെയ്യുന്നത്.
തന്റെ മക്കളെ കുറിച്ച് വളരെ അഭിമാനത്തോടെയാണ് കൃഷ്ണ…
മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്ത സിനിമയായിരുന്നു…
മലയാളികളുടെ പ്രിയതാരമാണ് ഫഹദ് ഫാസില്‍. ഇപ്പോഴിതാ താനൊരു…
നടിയും സോഷ്യല്‍ മീഡിയ താരവുമായ അഹാന കൃഷ്ണയും…
ഫഹദ് ഫാസില്‍ നായകനായ പുതിയ ചിത്രമാണ് ഡോണ്ട്…